സ്‌റ്റോപ്പ്‌ ഓൺ ഡിമാന്റ്‌; യാത്രക്കാര്‍ക്ക് ഇഷ്ടമുള്ളിടത്ത്‌ ഇറങ്ങാം, കയറാം, പുതിയ പദ്ധതിയുമായി കേരള ആര്‍ടിസി

തിരുവനന്തപുരം: സ്‌റ്റോപ്പ്‌ ഓൺ ഡിമാന്റ്‌, ഡൈനാമിക് പ്രൈസിങ്‌ എന്നി രണ്ട്‌ പുതിയ സേവനങ്ങള്‍ക്ക് തുടക്കം കുറിച്ച് കെഎസ്‌ആർടിസി. സ്‌റ്റോപ്പ്‌ ഓൺ ഡിമാന്റ്‌ പ്രകാരം ബസിന്‌ സ്‌റ്റോപ്പില്ലെങ്കിലും അധിക പണം നൽകിയാൽ നിശ്‌ചിത സ്ഥലത്തുനിന്ന്‌ കയറുകയോ, ഇറങ്ങുകയോ ചെയ്യാം. ഫാസ്‌റ്റ്‌, സൂപ്പർഫാസ്‌റ്റ്‌, ഡീലക്‌സ്‌, എക്‌സ്‌പ്രസ്‌ സർവീസുകളിൽ സേവനം ഉപയോഗിക്കാം.

തുടക്കത്തിൽ 20 രൂപയാണ്‌ ‘സ്‌റ്റോപ്പ്‌ ഓൺ ഡിമാന്റി’ന്‌ നിശ്‌ചയിച്ചിരിക്കുന്നത്‌. ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്പോൾ എവിടെനിന്നാണ്‌ കയറുന്നതെന്ന്‌ വ്യക്തമാക്കണം. ചലോ ആപ്പിൽ നോക്കിയാൽ ബസ്‌ വരുന്നത്‌ അറിയാനാകും. നിശ്‌ചിത സ്ഥലത്ത്‌ ഏതുസമയത്ത്‌ എത്തുമെന്ന്‌ അറിയാനാകും. അതിന്‌ അനുസരിച്ച്‌ സ്ഥലത്ത്‌ എത്തണം. യാത്രക്കാരെ കാത്തുനിൽക്കില്ലെന്ന്‌ അധികൃതർ അറിയിച്ചു. രാജ്യത്തുതന്നെ ആദ്യമാണ്‌ പൊതുഗതാഗതമേഖലയിൽ ഇത്തരം സംവിധാനം.

പ്രധാനമായും അന്തർസംസ്ഥാന റൂട്ടിലാണ്‌ ഡൈനാമിക്‌ പ്രൈസിങ്‌ ഏർപ്പെടുത്തുക. ബസ്‌ പുറപ്പെടുന്നതിന്‌ 24 മണിക്കൂർ മുമ്പ് 50 ശതമാനം സീറ്റിൽ താഴെയാണ്‌ ബുക്കിങ്ങെങ്കിൽ ടിക്കറ്റ്‌ നിരക്ക്‌ കുറയ്‌ക്കും. യാത്രക്കാരുടെ തിരക്ക്‌ കൂടുന്പോൾ നിരക്കും വർധിക്കും. പരമാവധി 50 ശതമാനം നിരക്കുവരെയായിരിക്കും വർധന.
SUMMARY: Stop On Demand; Passengers can get off and on wherever they like, Kerala RTC with a new plan

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോഴിക്കോട് താഴ്ചയിലേക്ക് സ്കൂട്ടര്‍ മറിഞ്ഞ് അപകടം; യുവതി മരിച്ചു

കോഴിക്കോട്: വീതി കുറഞ്ഞ വഴിയില്‍ നിന്നും താഴ്ചയിലേക്ക് സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തില്‍...

സ്വർണ വിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയിൽ ഇടിവ്. ഗ്രാമിന് 40 രൂപയും പവനില്‍...

കോഴിക്കോട് ചേമഞ്ചേരിയില്‍ ട്രെയിൻതട്ടി മരിച്ചത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍; തിരിച്ചറിഞ്ഞത് മാതാപിതാക്കളെത്തി

കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് ചേമഞ്ചേരിയില്‍ ട്രെയിൻ തട്ടി മരിച്ച രണ്ടുപേരും തിരുവങ്ങൂർ ഹയർ...

പെട്രോളിന് ഒറ്റയടിക്ക് അഞ്ച് രൂപയും ഡീസലിനു മൂന്ന് രൂപയും കൂട്ടി ജിയോ

കൊച്ചി: പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് സ്വകാര്യ എണ്ണക്കമ്പനിയായ ജിയോ ബിപി....

കേരള-കർണാടക യാത്രാ പ്രശ്നങ്ങള്‍: മന്ത്രി ടി. സിദ്ദിഖ് ഡി.കെ. ശിവകുമാറുമായി ചർച്ച നടത്തി

ബെംഗളൂരു: കേരള-കർണാടക യാത്രാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കർണാടക മുഖ്യമന്ത്രി ഡി.കെ....

വിമാനം നഷ്ടപ്പെട്ടെന്നും യാത്ര തുടരാൻ പണമില്ലെന്നും പറഞ്ഞു യാത്രക്കാരിൽനിന്ന് പണം തട്ടി; ഡൽഹി സ്വദേശി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

ബെംഗളൂരു: വിമാനം നഷ്ടപ്പെട്ടെന്നും യാത്ര തുടരാൻ പണമില്ലെന്നും കള്ളം പറഞ്ഞ് വിമാനത്താവളത്തിലെ...

എച്ച്എഎൽ ജൂനിയർ എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ്; 150 തസ്തികകളിലേക്ക് അപേക്ഷിക്കാം 

ബെംഗളൂരു: ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ വിവിധ എൻജിനീയറിങ് വിഭാഗങ്ങളിലായി ജൂനിയർ എക്സിക്യൂട്ടീവ്...

നഴ്‌സുമാർക്ക് അവസരം; റീജിയണൽ കാൻസർ സെന്ററിൽ 25 ഒഴിവുകൾ

തിരുവനന്തപുരം: തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്ററിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ നിയമനം...

Related Articles

Popular Categories