തൃശൂരില്‍ ടയർ കമ്പനിയില്‍ തീപിടിത്തം. മാന്ദാമംഗലം കിട്ടിങ്ങില്‍ ടയർ കമ്പനിയിലുണ്ടായി തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ റബർ കത്തി നശിച്ചു. പുത്തൂർ കൈനൂർ സ്വദേശി പുഷ്കരന്‍റെ ഉടമസ്ഥതയിലുള്ള ടെക്സ് കമ്പനിയിലാണ് തീപിടത്തമുണ്ടായത്.
തൃശൂർ, പുതുക്കാട് എന്നിവിടങ്ങളില്‍നിന്നു നാല് യൂണിറ്റ് അഗ്നിരക്ഷാസേന എത്തി ഒന്നര മണിക്കൂർ കൊണ്ട് നിയന്ത്രണവിധേയമാക്കി. ടയർ കമ്പനിയിലെ പിൻവശത്തെ ചുവർ പൊളിച്ചാണ് അഗ്നിരക്ഷാസേന അകത്ത് കടന്നത്. കമ്പനിയുടെ അകത്ത് ഉണ്ടായിരുന്ന പാചക വാതക സിലിണ്ടർ സുരക്ഷിതമായി പുറത്തേക്ക് മാറ്റിയതിനാല്‍ വൻ അപകടം ഒഴിവായി.
TAGS : THRISSUR | FIRE
SUMMARY : A fire broke out at a tire company in Thrissur
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…