THRISSUR

തൃശൂരില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു

തൃശൂർ: വാണിയംപാറയില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു. രാമൻചിറ പാമ്പുങ്ങല്‍ വീട്ടില്‍ വിനോദ് (62) ആണ് മരിച്ചത്. വാണിയംപാറ ഇകെഎംയുപി സ്കൂളില്‍ രാവിലെ 10:45…

1 week ago

കുന്നംകുളം-പട്ടാമ്പി റോഡില്‍ കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു

തൃശൂർ: കുന്നംകുളം-പട്ടാമ്പി റോഡില്‍ കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു. പറേംപാടം വിക്ടറി ബാറിന് സമീപം വെച്ചായിരുന്നു സംഭവം. ബസിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ടയുടനെ ഡ്രൈവര്‍ വണ്ടി നിര്‍ത്തുകയും…

2 weeks ago

തൃശ്ശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്

തൃശൂർ: തൃശൂർ മുൻ മേയർ എം കെ വർഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്. തൃശൂർ മണ്ഡലം സ്ഥാനാർഥി രാജൻ ജെ പല്ലൻ എം കെ വർഗീസിനെ നേരില്‍ കാണും.…

2 weeks ago

തൃശൂരില്‍‌ വമ്പൻ റോഡ് ഷോ നടത്തി പ്രധാനമന്ത്രി

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. തൃശൂരിലെ റോഡ് ഷോയില്‍ നൂറ്കണക്കിന് പ്രവർത്തകരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. പാലക്കാട്ടെ പൊതുസമ്മേളനത്തിന് ശേഷം…

3 weeks ago

ഖേദം പ്രകടിപ്പിച്ച്‌ മാപ്പെഴുതി നല്‍കി; തൃശൂര്‍ കോര്‍പ്പറേഷൻ കൗണ്‍സിലറെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കും

തൃശൂര്‍: കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ലാലി ജെയിംസ് കെപിസിസിക്ക് മാപ്പ് എഴുതി നല്‍കി. കെപിസിസി നേതൃത്വം ഇത് പരിഗണിച്ച ശേഷം…

3 weeks ago

വീണ്ടും അക്യുപങ്ചര്‍ പ്രസവ മരണം: പ്രസവത്തിന് പിന്നാലെ യുവതിക്ക് ദാരുണാന്ത്യം

ചാവക്കാട്: വീട്ടില്‍ വെച്ച്‌ അക്യുപങ്ചർ പ്രസവം നടത്തിയതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ ചാവക്കാട് സ്വദേശിനി മുഹ്‌സിന (37) മരിച്ചു. പ്രസവശേഷമുണ്ടായ അണുബാധയെത്തുടർന്ന് തൃശൂർ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്…

4 weeks ago

പോലീസിന് നേരെ ഗുണ്ടാ ആക്രമണം; എസ്‌ഐക്ക് കുത്തേറ്റു

തൃശൂർ: മണ്ണുത്തി കൊഴുക്കുള്ളിയില്‍ പോലീസിന് നേരെ ഗുണ്ടാ ആക്രമണത്തില്‍ എസ്‌ഐക്ക് കുത്തേറ്റു. ഒല്ലൂര്‍ സ്‌റ്റേഷനിലെ എസ്‌ഐ വരുണിന്റെ കൈപ്പത്തിക്കുള്ളിലാണ് കുത്തേറ്റത്. പ്രതികളായ വിഷ്ണുജിത്ത്, ജിഷ്ണു എന്നിവരെ പോലീസ്…

1 month ago

തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവ്: ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ മൂത്രനാളിയില്‍ മുറിവേറ്റു

തൃശൂർ: തൃശൂർ ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി. ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിനിടെ ചികിത്സാ പിഴവ് ഉണ്ടായെന്നാണ് ആരോപണം. കുന്നുംപറമ്പ് സ്വദേശിനി സുജയാണ് ജില്ലാ ആശുപത്രിയിലെ…

2 months ago

വീടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാട്ടുപന്നി ആക്രമിച്ചു

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ കാട്ടകാമ്പാലില്‍ വീട്ടിനകത്ത് കളിച്ചുകൊണ്ടിരുന്ന ഒമ്പതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു. അന്നിക്കര സ്വദേശികളായ സുബ്രഹ്മണ്യൻ-അശ്വതി ദമ്പതിമാരുടെ മകള്‍ ദേവികയ്ക്കാണ് പരുക്കേറ്റത്. ശനിയാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ…

2 months ago

തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിയ നേപ്പാള്‍ സ്വദേശി മൂന്ന് പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു

തൃശൂര്‍: മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട നേപ്പാള്‍ സ്വദേശി മൂന്നുപേരെ കുത്തി പരുക്കേല്‍പ്പിച്ചു. കാമത്ത് ലെയിനില്‍ നിന്ന് ഹോട്ടലുടമയെ കുത്തി പടിഞ്ഞാറേ കോട്ടയിലെത്തി രണ്ടുപേരെ കുത്തുകയായിരുന്നു. പരുക്കേറ്റവരെ…

2 months ago