LATEST NEWS

രാത്രി വീട്ടിലെത്തിയപ്പോള്‍ ഭക്ഷണം പാചകം ചെയ്ത് വെക്കാത്തതിന് അമ്മയെ മകന്‍ തലക്കടിച്ച് കൊന്നു

മൈസൂരു: രാത്രി വീട്ടിലെത്തിയപ്പോള്‍ ഭക്ഷണം പാചകം ചെയ്ത് വെക്കാത്തതിന് അമ്മയെ മകന്‍ തലക്കടിച്ച് കൊന്നു. ഹാസന്‍ ജില്ലയിലെ ആലൂര്‍ താലൂക്കിലെ ചന്തപുര ഗ്രാമത്തിലാണ് സംഭവം. പ്രേമ (45) എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മകന്‍ സന്തോഷിനെ (24) പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി മദ്യപിച്ചെത്തിയ സന്തോഷ് ഭക്ഷണം ആവശ്യപ്പെട്ട് അമ്മയോട് വഴക്കുണ്ടാക്കി. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന മഴുവെടുത്ത് പ്രേമയുടെ തലക്കടിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവരെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.

SUMMARY: A son hacked his mother to death for not cooking food when she returned home at night

WEB DESK

Recent Posts

വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിലെ ഭക്ഷണത്തില്‍ പുഴു; പരാതിയുമായി യാത്രക്കാരി

കോഴിക്കോട്: വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തിനെതിരെ വീണ്ടും പരാതി. ചോറിനൊപ്പം ലഭിച്ച പരിപ്പു കറിയില്‍ നിറയെ പുഴുക്കളുണ്ടായിരുന്നെന്ന് യാത്രക്കാരി. മംഗളൂരു -…

4 minutes ago

ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷം; വീഡിയോ വൈറല്‍

ബെംഗളൂരു: ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ട്…

10 minutes ago

കഗ്ഗദാസപുരയില്‍ തെയ്യം ഉത്സവം ഒക്ടോബർ 12-ന്

ബെംഗളൂരു: കഗ്ഗദാസപുര ശ്രീനാരായണ മാതൃദേവി അയ്യപ്പ ദേവസ്ഥാനത്തില്‍ തെയ്യം ഉത്സവം ഒക്ടോബർ 12-ന് നടക്കും. വൈകീട്ട് നാലുമുതൽ രാത്രി ഒൻപതുവരെയാണ്…

55 minutes ago

എംഎം കുന്നില്‍ കടുവയെ കൊന്നു തള്ളിയ സംഭവം; അഞ്ചുപേര്‍ അറസ്റ്റില്‍

ബെംഗളൂരു: ചാമരാജ്‌നഗറിലെ എംഎം കുന്നില്‍ കടുവയെ കൊന്നു തള്ളിയ സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. കടുവയെ…

58 minutes ago

രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കോലാറിലെ കുപ്പണപാല്യ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം കാണാതായ രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എലച്ചേപ്പള്ളി…

1 hour ago

ദസറ ആനകള്‍ കാട്ടിലെ ക്യാമ്പുകളിലേക്ക് മടങ്ങി

ബെംഗളൂരു: മൈസൂരു ജംബു സവാരിയില്‍ പങ്കെടുത്ത ആനകള്‍ കാട്ടിലെ വിവിധ ക്യാമ്പുകളിലേക്ക് മടങ്ങി. ദസറയ്ക്ക് ശേഷംഒരു ദിവസം കൊട്ടാരവളപ്പിലെ ക്യാമ്പില്‍…

2 hours ago