നടൻ അർജുൻ സർജയുടെ മകളും നടിയുമായ ഐശ്വര്യ അർജുൻ വിവാഹിതയായി. നടനും നടൻ തമ്പി രാമയ്യയുടെ മകനുമായ ഉമാപതിയാണ് ഐശ്വര്യയുടെ വരൻ. അർജുൻ സർജ ചെന്നൈയില്‍ പണികഴിപ്പിച്ച ഹനുമാൻ ക്ഷേത്രത്തില്‍ വച്ചാണ് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹ ചടങ്ങുകള്‍ നടന്നത്.
ഐശ്വര്യയും ഉമാപതിയും ദീർഘനാളത്തെ പ്രണയത്തിന് ഒടുവിലാണ് വിവാഹിതരാകുന്നത്. ചെന്നൈയില്‍ വച്ച് ജൂണ്‍ 14ന് ഇരുവരുടെയും വിവാഹ വിരുന്ന് നടക്കും. സിനിമാ മേഖലയില്‍ നിന്നും നടൻ സമുദ്ര കനി, നടൻ വിശാലിന്റെ അച്ഛനും അഭിനേതാവുമായ ജികെ റെഡ്ഡി, വിജയകുമാർ, കെഎസ് രവികുമാർ എന്നിവർ വിവാഹത്തില്‍ പങ്കെടുത്തു.
TAGS: AISWARYA ARJUN| MARRIAGE|
KEYWORDS: Actress Aishwarya Arjun got married
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിര്‍ണായക വഴിത്തിരിവില്‍. കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു. ശബരിമല സ്വര്‍ണ്ണക്കൊള്ള…
ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നല്കാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നല്കാൻ കോടതി…
തിരുവനന്തപുരം: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവത്തില്‍ ബെവ്കോയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ സ്ഥാപനമായ മലബാർ ഡിസ്ലറീസ് ലിമിറ്റഡ്…
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബോംബ് ഭീഷണി. ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക് ഭവനില്‍ സ്ഫോടനം…
ബെംഗളുരു: പാലക്കാട് വലിയപാടം വടക്കേടത്ത് ഹൗസില്‍ വി.കെ സുധാകരൻ (63) ബെംഗളുരുവില്‍ അന്തരിച്ചു. യെലഹങ്ക റെയിൽ വീൽ ഫാക്ടറിയിൽ റിട്ടയേഡ്…
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വർക്കല സ്വദേശി എഎസ്ഐ ഷിബുമോൻ (49) ആണ് മരിച്ചത്. അഞ്ചുതെങ്ങ് പോലീസ്…