കൊച്ചി: നടിയെ ആക്രമിച്ച കേസില് മെമ്മറി കാര്ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തില് പോലീസ് അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്കിയ ഉപഹര്ജി ഹൈക്കോടതി തള്ളി. ഹര്ജി നിയമപരമായി നിലനില്ക്കില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റീസ് സി.എസ്.ഡയസാണ് ഹര്ജി പരിഗണിച്ചത്.
മെമ്മറി കാര്ഡ് അനധികൃതമായി പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്ട്ട് റദ്ദാക്കണമെന്നും ഹൈക്കോടതി മേല്നോട്ടത്തില് പുനരന്വേഷണം വേണമെന്നുമായിരുന്നു അതിജീവിതയുടെ ആവശ്യം. ഇക്കാര്യത്തില് കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നായിരുന്നു അതിജീവിതയുടെ വാദം. ഈ ഉപഹർജി നിയമപരമായി നിലനില്ക്കില്ലെന്നും പ്രധാന ഹർജിയുമായി കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
TAGS : ACTRES CASE | HIGH COURT
SUMMARY : Actress assault case: Atijeevta’s plea on memory card dismissed
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില് കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള് തട്ടിയെടുത്തതെന്ന്…
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്ക്കിടെ രാഹുല് മാങ്കൂട്ടത്തില് എംഎല്എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല് എം എല് എ ഓഫീസിന്…
കോട്ടയം: കോട്ടയം മെഡിക്കല് കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില് വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…
തൃശൂർ: ചേലക്കരയില് കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന് കാവിലുണ്ടായ സംഭവത്തില് അണിമ (ആറ്) ആണ്…
കൊച്ചി: ഓപ്പറേഷന് നംഖോറില് നടന് ദുല്ഖര് സല്മാന് ഇറക്കുമതി തീരുവ വെട്ടിച്ചതായി കസ്റ്റംസ് കണ്ടെത്തല്. നടനെതിരെ കൂടുതല് അന്വേഷണം നടത്താനാണ്…