LATEST NEWS

കേരളത്തിൽ ഓടുന്ന 12 ട്രെയിനുകൾക്ക് അധിക സ്​റ്റോപ്പുകൾ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്.

▪️ നിലമ്പൂർ റോഡ്-കോട്ടയം എക്സ്​പ്രസ്​ (16325) -പുതിയ സ്റ്റോപ്പുകള്‍: മേലാറ്റൂർ, പട്ടിക്കാട്, കുലുക്കല്ലൂർ എന്നിവിടങ്ങളില്‍

▪️ കോട്ടയം-നിലമ്പൂർ റോഡ് എക്സ്​പ്രസ്​ (16326) -കുലുക്കല്ലൂർ, പട്ടിക്കാട്, മേലാറ്റൂർ  

▪️ തിരുവനന്തപുരം സെൻട്രൽ-വെരാവൽ എക്സ്​പ്രസ്​ (16333) -കൊയിലാണ്ടി, പയ്യന്നൂർ  

▪️ കാരയ്ക്കൽ-എറണാകുളം ജങ്​ഷൻ എക്സ്​പ്രസ്​ (16187) -ഒറ്റപ്പാലം

▪️ എറണാകുളം ജങ്​ഷൻ-കാരയ്ക്കൽ എക്സ്​പ്രസ്​ (16188) -ഒറ്റപ്പാലം

▪️ നിലമ്പൂർ റോഡ്-തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്​പ്രസ്​ (16350)- തിരുവല്ല

▪️ നാഗർകോവിൽ-ഗാന്ധിധാം എക്സ്​പ്രസ്​ (16336) കൊയിലാണ്ടി, പയ്യന്നൂർ, കാഞ്ഞങ്ങാട്

▪️ തിരുവനന്തപുരം നോർത്ത്-ഭാവ്​നഗർ എക്സ്​പ്രസ്​ (19259) -പയ്യന്നൂർ

▪️ തിരുവനന്തപുരം നോർത്ത്-ശ്രീ ഗംഗാനഗർ എക്സ്​പ്രസ്​ (16 312) -കൊയിലാണ്ടി

▪️ മംഗളൂരു-തിരുവനന്തപുരം എക്സ്​പ്രസ്​ (16348) -തിരുവല്ല

▪️ ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്​പ്രസ്​ (16128) -ചിറയിൻകീഴ്

▪️ ചെന്നൈ-എഗ്മോർ ഗുരുവായൂർ എക്സ്​പ്രസ്​ (16127) -ഹരിപ്പാട്

SUMMARY:  Additional stops have been allowed for 12 trains running in Kerala

NEWS DESK

Recent Posts

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…

5 hours ago

ആശ്വാസ വാര്‍ത്ത; ഹോര്‍മുസ് പൂര്‍ണമായി തുറന്ന് ഇറാൻ, നന്ദി പറഞ്ഞ് ട്രംപ്

തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…

5 hours ago

കർണാടകയിലെ യാദ്ഗിറില്‍ കാറും ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു കുടുംബത്തിലെ ഒമ്പതുപേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം  കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…

6 hours ago

കേന്ദ്രത്തിന് തിരിച്ചടി: വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…

7 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…

7 hours ago

വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…

8 hours ago