ബെംഗളൂരു: ബെംഗളൂരുവിൽ എയറോ ഇന്ത്യ ഫെബ്രുവരിയിൽ നടത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അടുത്ത വർഷം ഫെബ്രുവരി 10 മുതൽ 14 വരെയാണ് എയറോ ഇന്ത്യ സംഘടിപ്പിക്കുക. എയ്‌റോ ഇന്ത്യയും ഡിഫ് എക്‌സ്‌പോയുമായിരിക്കും പ്രധാന ആകർഷണം. എയ്‌റോ ഇന്ത്യ എല്ലായ്‌പ്പോഴും ബെംഗളൂരുവിൽ നടക്കുന്നുണ്ടെങ്കിലും, ഡിഫ് എക്‌സ്‌പോ നിരവധി സ്ഥലങ്ങളിലായാണ് നടക്കാറുള്ളത്. അടുത്ത വർഷം രണ്ടും നഗരത്തിൽ തന്നെ നടത്താൻ തീരുമാനിച്ചതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷം നടത്താനിരുന്ന എക്സ്പോ സുരക്ഷ കാരണങ്ങളാൽ നടന്നിരുന്നില്ല.
TAGS: BENGALURU | AERO INDIA
SUMMARY: Bengaluru to witness next aero India in Feb
ബെംഗളൂരു: ടിസിഎസ് 10 കെ മാരത്തണിന്റെ ഭാഗമായി ഇന്നു രാവിലെ 5 മുതൽ 11 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം…
ബെംഗളൂരു: ലിംഗായത്ത് നേതാവും മുൻ മുഖ്യമന്ത്രിയുമായ യെഡിയൂരപ്പ രാഷ്ട്രീയത്തിൽ 5 പതിറ്റാണ്ടു പിന്നിടുന്നതിന്റെ വാർഷികം ആഘോഷിക്കാനൊരുങ്ങി കർണാടക ബി.ജെ.പി. ‘യെദ്യൂരപ്പ…
ബെംഗളൂരു: ഐ.ടി. നഗരമായ ബെംഗളൂരുവിനും രാജ്യത്തിന്റെ സാമ്പത്തികതലസ്ഥാനമായ മുംബൈയ്‌ക്കും ഇടയിലുള്ള യാത്ര സുഗമമാക്കാന്‍ വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ…
ന്യൂഡൽഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റൽസിനെ റെക്കോര്‍ഡ് റണ്‍ചേസില്‍ മറികടന്ന് പഞ്ചാബ് കിംഗ്സ്. ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പഞ്ചാബ്…
കാസറഗോഡ്: ശൈശവ വിവാഹം നടത്തിയതിന് ഉസ്‌താദ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്ത് പോലീസ്. കാസറഗോഡ് അഴീക്കൽ ജുമാ മസ്‌ജിദിലാണ് സംഭവം നടന്നത്.…
ഗുരുഗ്രാം: ലൈംഗിക ശേഷി വർധിപ്പിക്കുന്ന മരുന്നിന്റെ ഓവർഡോസ് കാരണം 29-കാരൻ മരിച്ചതായി റിപ്പോർട്ട്. നാഗ്പുർ സ്വദേശിയായ രോഹിത് ലാലാണ് മരിച്ചത്.…