ബെംഗളൂരു: ബാംഗ്ലൂര്‍ എഐകെഎംസിസി ജയനഗര്‍ ഏരിയ ജനറല്‍ ബോഡി മീറ്റ് ശിഹാബ് തങ്ങള്‍ സെന്ററില്‍ നടന്നു. ഏരിയ പ്രസിഡന്റ് ഹനീഫ് ടികെയുടെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സമീര്‍ കെ സ്വാഗതം പറഞ്ഞു. എഐകെഎംസിസി ബാംഗ്ലൂര്‍ പ്രസിഡന്റ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എംകെ നൗഷാദ് സാഹിബ് മുഖ്യപ്രഭാഷണവും മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണോദ്ഘാടനവും നിര്‍വഹിച്ചു. പാലിയേറ്റീവ് മാസാന്ത കളക്ഷനില്‍ ജയനഗര്‍ ഏരിയയില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് നല്‍കുന്നവര്‍ക്ക് മൊമെന്റോ നല്‍കി ആദരിച്ചു. യോഗത്തില്‍ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
ഭാരവാഹികള്‍: മുഹമ്മദ് ഹനീഫ ടി (പ്രസിഡന്റ്), ഷമീര്‍ കെ (ജന.സെക്രട്ടറി), അബ്ദു റഹ്‌മാന്‍ (ട്രഷറര്‍). റഹീം മേലത്ത് സ്വാഗത്, ഷാഹുല്‍ ഹമീദ്, കുഞ്ഞബ്ദുള്ള എഎം, മുഹമ്മദ് (മുഖ്യ രക്ഷാധികാരികള്‍). ശംസുദ്ധീന്‍ കോഹിനൂര്‍, റാഷിദ്, ഗഫൂര്‍ ആല്‍ഫ (വൈസ് പ്രസിഡന്റ്). ഷാഫി സിവി, മുഹമ്മദ് സിറാജ് ടി, മുഹമ്മദ്റിയാസ്.പിഎം(ജോ.സെക്രട്ടറി). റംഷാദ് ഒവി, പ്രിന്‍സ് വി, വസീം ഖാദര്‍(പാലിയേറ്റീവ് കോര്‍ഡിനേറ്റര്‍), റാസിദ് ടികെ (ട്രോമ കെയര്‍ കോര്‍ഡിനേറ്റര്‍) റഫീഖ് ബിസ്മില്ല നഗര്‍, സിറാജ്, മുഹമ്മദ് ബഷീര്‍, മുഹമ്മദ് നദീര്‍ എ, ഷഫീഖ് പാരിമല, അബൂബക്കര്‍ പി, മുഹമ്മദ് ഷാഫി കെകെ, സുലൈമാന്‍ പാലസ് ബേക്കറി, അഷ്റഫ് പാരഡൈസ്, അബ്ദുല്‍ ഖാദര്‍, ജംഷി എം, അലി അക്ബര്‍ പിപി (മെമ്പര്‍മാര്‍).
<BR>
TAGS : AIKMCC
SUMMARY : AIKMCC Jayanagar Area General Body Meet and Membership Card Distribution
ബെംഗളൂരു: ഭാര്യയോടൊപ്പം താഴ്വരയില്‍ വെച്ച് സെൽഫിയെടുക്കുന്നതിനിടെ അധ്യാപകൻ കൊക്കയിലേക്കു വീണുമരിച്ചു. സ്കൂൾ അധ്യാപകനായ ശിവമോഗ ശിക്കാരിപുര സ്വദേശി സന്തോഷാണ് 60…
ബെംഗളുരു: മൈസൂരു ദസറയ്ക്ക് ഇന്നു തിരിതെളിയും. തിങ്കളാഴ്ച രാവിലെ 9.30-ന് ചാമുണ്ഡി ഹിൽസിലെ ദേവീവിഗ്രഹത്തിൽ പുഷ്പ്പങ്ങളർപ്പിച്ച് ഇന്റർ നാഷനൽ ബുക്കർ…
ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് ഉത്സവത്തിന് ഇന്ന് തുടക്കമാകും. ഒക്ടോബർ രണ്ട് വരെ ആഘോഷങ്ങള്‍ നീണ്ടുനില്‍ക്കും. 29-ന് വൈകീട്ട്…
ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ വിജയ തുടര്‍ച്ചയുമായി ഇന്ത്യ. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ ആറു വിക്കറ്റിനാണ് ഇന്ത്യ…
റിയാദ്: സൗദി ബാലന്‍ അനസ് അല്‍ ഷഹ്‌രി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപ്പീല്‍ സൗദി…
ബെംഗളൂരു: കണ്ണൂർ അഴീക്കോട് സ്വദേശി ജി ചന്ദ്രശേഖരൻ (75) ബെംഗളൂരുവില്‍ അന്തരിച്ചു. മുൻ ഐടിഐ ജീവനക്കാരനായിരുന്നു. രാമമൂർത്തിനഗർ സർ എംവി…