ബെംഗളൂരു: എഐകെഎംസിസി കെആര്‍ പുരം ഏരിയ കമ്മറ്റി ജനറല്‍ ബോഡി മീറ്റും അംഗത്വകാര്‍ഡ് വിതരണവും കെആര്‍ പുര ന്യൂലൈറ്റ് പാര്‍ട്ടി ഹാളില്‍ നടന്നു. ഷമീര്‍ വിപികെ സ്വാഗതം പറഞ്ഞു. ഹനീഫ് ന്യൂലൈറ്റ് അധ്യക്ഷത വഹിച്ചു. എഐകെഎംസിസി ബെംഗളൂരു പ്രസിഡന്റ് ഉസ്മാന് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എംകെ നൗഷാദ് മുഖ്യപ്രഭാഷണവും അംഗത്വകാര്‍ഡ് വിതരണോദ്ഘാടനവും നിര്‍വഹിച്ചു. ഫൈസല്‍ പികെ റിപ്പോര്‍ട്ട് അവതരണം നടത്തി. സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി അബ്ദുല്ല മാവള്ളി കമ്മറ്റി രൂപീകരണത്തിന് നേതൃത്വം നല്കി. റഷീദ് മൗലവി, പാലിയേറ്റീവ് കോര്‍ഡിനേറ്റര്‍ ഹനീഫ കല്ലക്കന്‍, ഷമീര്‍ സഗാവ്, റെജിന്‍ എന്നിവര്‍ സംസാരിച്ചു. പുതിയ കമ്മറ്റി ഭാരവാഹികളെ യോഗത്തില്‍ തിരഞ്ഞെടുത്തു. സലീം നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികള്‍ : ഷമീര്‍ വിപികെ (പ്രസിഡന്റ്). ടിഎം സാലിം (സെക്രട്ടറി) ഫൈസല്‍ പികെ (ട്രഷറര്‍). ഹനീഫ് ന്യൂലൈറ്റ്, ഇബ്രാഹിം എന്‍ (മുഖ്യകാര്യദര്‍ശി). യൂസുഫ് അനീഷ്, ഫൈസല്‍ എന്‍കെ (വൈസ് പ്രസിഡന്റ്). സൈഫുല്ലാഹ് സാഗര്‍, മുഹമ്മദ്, സയീദ് മസ്താന് (ജോയിന്റ് സെക്രട്ടറി). ഷമീര്‍ യെല്ലോമാര്ട്ട്, സുധീര്‍, അമീര്‍ (പല്ലിയേറ്റീവ് കോര്‍ഡിനേറ്റര്‍സ്). നാസര്‍ ചന്ദ്രഗിരി (ട്രോമകെയര്‍ കോര്‍ഡിനേറ്റര്‍). രെജിന്‍, അഫ്സല് മാസ്സ്, ആഷിഖ്, അര്‍ഷദ് ഷിബിലി, സിറാജ് സാഗര്‍, മെഹബൂബ്, ഫൈറൂസ്, മെഹറൂഫ്, സകരിയ, ശിഹാബ്, ഹാഷിം, ഷിയാസ്, മൊയ്തു (അംഗങ്ങള്‍).
<BR>
TAGS : AIKMCC,
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…
തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…
കൊച്ചി: ഓപ്പറേഷന് നംഖോറില്‍ നടന് ദുല്‍ഖര്‍ സല്മാന് ഇറക്കുമതി തീരുവ വെട്ടിച്ചതായി കസ്റ്റംസ് കണ്ടെത്തല്‍. നടനെതിരെ കൂടുതല്‍ അന്വേഷണം നടത്താനാണ്…