എഐകെഎംസിസി കെആര്‍ പുരം ഏരിയ കമ്മറ്റി ഭാരവാഹികള്‍

ബെംഗളൂരു: എഐകെഎംസിസി കെആര്‍ പുരം ഏരിയ കമ്മറ്റി ജനറല്‍ ബോഡി മീറ്റും അംഗത്വകാര്‍ഡ് വിതരണവും കെആര്‍ പുര ന്യൂലൈറ്റ് പാര്‍ട്ടി ഹാളില്‍ നടന്നു. ഷമീര്‍ വിപികെ സ്വാഗതം പറഞ്ഞു. ഹനീഫ് ന്യൂലൈറ്റ് അധ്യക്ഷത വഹിച്ചു. എഐകെഎംസിസി ബെംഗളൂരു പ്രസിഡന്റ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എംകെ നൗഷാദ് മുഖ്യപ്രഭാഷണവും അംഗത്വകാര്‍ഡ് വിതരണോദ്ഘാടനവും നിര്‍വഹിച്ചു. ഫൈസല്‍ പികെ റിപ്പോര്‍ട്ട് അവതരണം നടത്തി. സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി അബ്ദുല്ല മാവള്ളി കമ്മറ്റി രൂപീകരണത്തിന് നേതൃത്വം നല്‍കി. റഷീദ് മൗലവി, പാലിയേറ്റീവ് കോര്‍ഡിനേറ്റര്‍ ഹനീഫ കല്ലക്കന്‍, ഷമീര്‍ സഗാവ്, റെജിന്‍ എന്നിവര്‍ സംസാരിച്ചു. പുതിയ കമ്മറ്റി ഭാരവാഹികളെ യോഗത്തില്‍ തിരഞ്ഞെടുത്തു. സലീം നന്ദി പറഞ്ഞു.

പുതിയ ഭാരവാഹികള്‍ : ഷമീര്‍ വിപികെ (പ്രസിഡന്റ്). ടിഎം സാലിം (സെക്രട്ടറി) ഫൈസല്‍ പികെ (ട്രഷറര്‍). ഹനീഫ് ന്യൂലൈറ്റ്, ഇബ്രാഹിം എന്‍ (മുഖ്യകാര്യദര്‍ശി). യൂസുഫ് അനീഷ്, ഫൈസല്‍ എന്‍കെ (വൈസ് പ്രസിഡന്റ്). സൈഫുല്ലാഹ് സാഗര്‍, മുഹമ്മദ്, സയീദ് മസ്താന്‍ (ജോയിന്റ് സെക്രട്ടറി). ഷമീര്‍ യെല്ലോമാര്‍ട്ട്, സുധീര്‍, അമീര്‍ (പല്ലിയേറ്റീവ് കോര്‍ഡിനേറ്റര്‍സ്). നാസര്‍ ചന്ദ്രഗിരി (ട്രോമകെയര്‍ കോര്‍ഡിനേറ്റര്‍). രെജിന്‍, അഫ്‌സല്‍ മാസ്സ്, ആഷിഖ്, അര്‍ഷദ് ഷിബിലി, സിറാജ് സാഗര്‍, മെഹബൂബ്, ഫൈറൂസ്, മെഹറൂഫ്, സകരിയ, ശിഹാബ്, ഹാഷിം, ഷിയാസ്, മൊയ്തു (അംഗങ്ങള്‍).
<BR>
TAGS : AIKMCC,

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ്...

‘അഭിമന്യു വധക്കേസ് നടപടികള്‍ അടച്ചിട്ട മുറിയില്‍ വേണം’; കോടതിയെ സമീപിച്ച്‌ പ്രതികള്‍

തിരുവനന്തപുരം: എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു വധക്കേസിലെ നടപടികള്‍ അടച്ചിട്ട മുറിയില്‍ വേണമെന്ന്...

പവര്‍കട്ട് പ്രതിസന്ധി: യൂണിറ്റിന് 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കെഎസ്‌ഇബി

തിരുവനന്തപുരം: പവര്‍കട്ട് പ്രതിസന്ധി പരിഹരിക്കാന്‍ കടുത്ത നടപടിയുമായി സര്‍ക്കാര്‍. നാഷണല്‍ തെര്‍മല്‍...

ഹൊറമാവിലെ സെപ്റ്റോ സ്റ്റോറിന് 15,000 രൂപ പിഴ; മാലിന്യം വേർതിരിക്കാത്തതിന് നടപടി

ബെംഗളൂരു: മാലിന്യസംസ്കരണ ചട്ടങ്ങൾ പാലിക്കാത്തതിനെതിരെ നഗരത്തിൽ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി ഹൊറമാവിലെ...

റാ​പ്പി​ഡോ ബൈ​ക്ക് ടാ​ക്സി​യി​ൽ ബ​സ് ഇ​ടി​ച്ച് യു​വ​തിക്ക് ദാരുണാന്ത്യം

ഹൈ​ദ​രാ​ബാ​ദ്: റാ​പ്പി​ഡോ ബൈ​ക്ക് ടാ​ക്സി​യി​ൽ ബ​സ് ഇ​ടി​ച്ച് യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. ഹൈ​ദ​രാ​ബാ​ദ്...

മണിപ്പൂരില്‍ വീണ്ടും ആക്രമണം; കുക്കി-സോ വിഭാഗത്തിലെ രണ്ട് സ്ത്രീകള്‍ അടക്കം നാല് പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും ആക്രണം നടന്നതായി റിപ്പോര്‍ട്ട്. ഞായറാഴ്ച നാഗാ ഭൂരിപക്ഷ...

ബാലവേല; ബെംഗളൂരുവിൽ 6,076 സ്ഥാപനങ്ങളിൽ പരിശോധന, 529 കുട്ടികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: ബാലവേലയ്ക്കെതിരെ ബെംഗളൂരു നഗരത്തിൽ പോലീസ്-തൊഴിൽവകുപ്പ് സംയുക്തമായി നടത്തിയ വൻ പരിശോധനയിൽ...

ഉദയനഗർ അയ്യപ്പക്ഷേത്രം ഭാരവാഹികൾ

ബെംഗളൂരു: ഉദയനഗർ അയ്യപ്പക്ഷേത്രസമിതി ജനറൽബോഡി യോഗത്തിൽ 2026-27 വർഷത്തേക്കുള്ള ഭാരവാഹികളെയും എക്സിക്യുട്ടീവ്...

Related Articles

Popular Categories