സിഎം അൻവര്‍, കാസിം മൊകേരി, അഷറഫ് പി.പി
ബെംഗളൂരു: എഐകെഎംസിസി മൈസൂരു ജില്ല കമ്മിറ്റി രൂപവത്കരണ യോഗം ആബിദ് കൺവെൻഷൻ സെന്ററിൽ നടന്നു. ദേശീയ പ്രസിഡന്റ് എം.കെ നൗഷാദ് യോഗം ഉദ്ഘാടനം ചെയ്തു. ഇക്ബാൽ മണലോടി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സി.എം അൻവർ അധ്യക്ഷത വഹിച്ചു.
എഐകെഎംസിസി സീനിയര്‍ പ്രസിഡന്റ് പി. മൊയ്ധീന്‍ മുഖ്യാതിഥി ആയിരുന്നു. അഡ്വ. ഫൈസൽ ബാബു മുഖ്യപ്രഭാഷണം നടത്തി. ഡോ. അമീർ അലി പെയിന്‍ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. സെക്രട്ടറി കാസിം മൊകേരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നിസാർ ഡോൾഫിൻ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. എം.കെ നൗഷാദ് പുതിയ ജില്ലാ കമ്മിറ്റിയെ പ്രഖ്യാപിച്ചു.
ജില്ലാ കമ്മിറ്റി ഭാരവാഹികള്‍
മുഖ്യ രക്ഷാധികാരി: പി മൊയ്‌ദീൻ
രക്ഷാധികാരി: മുഹമ്മദ് ലോയൽ വേൾഡ്
പ്രസിഡന്റ്: സിഎം അൻവര്‍
ജനറൽ സെക്രട്ടറി: കാസിം മൊകേരി
ട്രഷറര്‍: അഷറഫ് പി.പി
സീനിയർ വൈസ് പ്രസിഡന്റ്: ഇക്ബാൽ മണലോഡി
വൈസ് പ്രസിഡന്റ്‌സ്: നിസാർ ഡോൾഫിൻ, ഹമീദ് വെങ്ങാട്ട്, നാസർ ഹുൻസൂർ.
ജോയിന്റ് സെക്രട്ടറിമാര്‍ : അഫ്സൽ പി.പി, സലീം കാരാട്ട്, മുഷ്ത്താക് അഹ്‌മദ്, നൗഫൽ മഹാരാജ, അൻവർ ഇമേജ്.
എസ്.ടി.സി.എച്ച് പെയിന്‍ ആൻഡ് പാലിയേറ്റീവ് കോർഡിനേറ്ററായി സലീം കാരാട്ട്, ലതീഫ് അബ്ദുള്ള എന്നിവരെ തിരഞ്ഞെടുത്തു.
SUMMARY: AIKMCC Mysore District Committee formed
ഡൽഹി: ഡല്‍ഹിയിലെ മെട്രോ സ്റ്റാഫ് ക്വാട്ടേഴ്സില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. ആദർശ് നഗറിലെ ഡല്‍ഹി മെട്രോ…
ചെന്നൈ: തമിഴ്നാട് കരൂർ ദുരന്തത്തില്‍ ടിവികെ അധ്യക്ഷൻ വിജയ്‍യ്ക്ക് സിബിഐ സമൻസ്. ഈ മാസം പന്ത്രണ്ടിന് ഡല്‍ഹിയിലെ ഓഫീസില്‍ ഹാജരാകണമെന്നാണ്…
കൊച്ചി: മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. ഏറെനാളായി…
കൊച്ചി: നർത്തകൻ ആർ.എല്‍.വി. രാമകൃഷ്ണനെതിരെ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെ, പ്രശസ്ത നടി സ്നേഹ ശ്രീകുമാറിനെതിരെ വ്യക്തിപരമായി അധിക്ഷേപിച്ച് കലാമണ്ഡലം…
ന്യൂഡല്‍ഹി: ശ്വാസതടസത്തെ തുടർന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീ ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വർധന. ഇന്ന് പവന് 440 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 12,725…