എഐകെഎംസിസി മൈസൂരു ജില്ലാ കമ്മിറ്റി രൂപവത്കരിച്ചു

ബെംഗളൂരു: എഐകെഎംസിസി മൈസൂരു ജില്ല കമ്മിറ്റി രൂപവത്കരണ യോഗം ആബിദ് കൺവെൻഷൻ സെന്ററിൽ നടന്നു. ദേശീയ പ്രസിഡന്റ് എം.കെ നൗഷാദ് യോഗം ഉദ്ഘാടനം ചെയ്തു. ഇക്ബാൽ മണലോടി സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ സി.എം അൻവർ അധ്യക്ഷത വഹിച്ചു.

എഐകെഎംസിസി സീനിയര്‍ പ്രസിഡന്റ് പി. മൊയ്ധീന്‍ മുഖ്യാതിഥി ആയിരുന്നു. അഡ്വ. ഫൈസൽ ബാബു മുഖ്യപ്രഭാഷണം നടത്തി. ഡോ. അമീർ അലി പെയിന്‍ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. സെക്രട്ടറി കാസിം മൊകേരി പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. നിസാർ ഡോൾഫിൻ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. എം.കെ നൗഷാദ് പുതിയ ജില്ലാ കമ്മിറ്റിയെ പ്രഖ്യാപിച്ചു.

ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ 

മുഖ്യ രക്ഷാധികാരി: പി മൊയ്‌ദീൻ
രക്ഷാധികാരി: മുഹമ്മദ് ലോയൽ വേൾഡ്
പ്രസിഡന്റ്: സിഎം അൻവര്‍
ജനറൽ സെക്രട്ടറി: കാസിം മൊകേരി
ട്രഷറര്‍: അഷറഫ് പി.പി
സീനിയർ വൈസ് പ്രസിഡന്റ്: ഇക്ബാൽ മണലോഡി
വൈസ് പ്രസിഡന്റ്‌സ്: നിസാർ ഡോൾഫിൻ, ഹമീദ് വെങ്ങാട്ട്, നാസർ ഹുൻസൂർ.
ജോയിന്റ് സെക്രട്ടറിമാര്‍ : അഫ്സൽ പി.പി, സലീം കാരാട്ട്, മുഷ്ത്താക് അഹ്‌മദ്‌, നൗഫൽ മഹാരാജ, അൻവർ ഇമേജ്.

എസ്.ടി.സി.എച്ച്  പെയിന്‍ ആൻഡ് പാലിയേറ്റീവ് കോർഡിനേറ്ററായി സലീം കാരാട്ട്, ലതീഫ് അബ്ദുള്ള എന്നിവരെ തിരഞ്ഞെടുത്തു.
SUMMARY: AIKMCC Mysore District Committee formed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കന്റോൺമെന്റ് ഹൗസിന് പിന്നിൽ തീപ്പിടിത്തം

തിരുവനന്തപുരം: തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം. കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ...

സൗദിയിൽ നിരോധിത മരുന്ന് കൈവശം വെച്ചതിന് പിടിയിലായ മലയാളി നഴ്സ് മോചിതയായി

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ നി​രോ​ധി​ത മ​രു​ന്ന് കൈ​വ​ശം വ​ച്ച​തി​ന് പോ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ...

കൊൽക്കത്തയിൽ ദുർഗാ പൂജാ പന്തലിലെ തിക്കിലും തിരക്കിലും വൻ അപകടം, 19 പേർ മരിച്ചു, ഒട്ടേറെപ്പേർക്ക് പരുക്ക്

കൊല്‍ക്കത്ത: കൊല്‍ക്കത്തയില ദുർഗാപൂജ ആഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലുംപെട്ട് 19 പേർ മരിച്ചു....

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; ഡിഎ, ഡിആര്‍ രണ്ടു ശതമാനം അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2 ശതമാനം ഡിഎ /...

എൻ.എസ്.എസ്. കർണാടക കെ.ആർ. പുരം കരയോഗം ഭാരവാഹികൾ

ബെംഗളൂരു: എൻ.എസ്.എസ്. കർണാടക കെ.ആർ. പുരം കരയോഗത്തിന്റെ 2026–28 വർഷത്തേക്കുള്ള പുതിയ...

മംഗളുരു റിഫൈനറി സ്‌ഫോടനം; ചികിത്സയില്‍ കഴിഞ്ഞിരുന്ന ജീവനക്കാരന്‍ മരിച്ചു

ബെംഗളൂരു: മംഗളൂരു റിഫൈനറീസ് ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (എം.ആർ.പി.എൽ) ഫാക്ടറിയിൽ സെപ്റ്റംബർ...

കർണാടകയിൽ ജലസംഭരണം 30% കുറഞ്ഞു; ജലക്ഷാമ ആശങ്ക

ബെംഗളൂരു: കർണാടകയിലെ പ്രധാന അണക്കെട്ടുകളിലെ ജലസംഭരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം...

മധുരപലഹാര നിർമാണ കേന്ദ്രങ്ങളിൽ പരിശോധന; 25 സ്ഥാപനങ്ങൾക്ക് നോട്ടീസ്

ബെംഗളൂരു: ദസറ–ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി കർണാടകയിൽ മധുരപലഹാര നിർമാണ കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ...

Related Articles

Popular Categories