ASSOCIATION NEWS

എഐകെഎംസിസി മൈസൂരു ഇഫ്താർ സംഗമം ഒന്നിന്

ബെംഗളൂരു: ഓൾ ഇന്ത്യ കെഎംസിസി മൈസൂരു ജില്ലാ കമ്മിറ്റി ഇഫ്താർ സംഗമം മാർച്ച് ഒന്നിനു വൈകിട്ട് 4നു മൈസൂരു ബന്നിമണ്ഡപത്തിലെ പ്രസ്റ്റീജ് കൺവൻഷൻ സെന്ററിൽ നടത്തും. എസ്.വി.മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തും.
SUMMARY: AIKMCC Mysore Iftar Sangam on 1st

NEWS DESK

Recent Posts

ഡൽഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തന്‍

ന്യൂഡൽഹി: ഡൽഹി എക്സൈസ് നയക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഡൽഹി കോടതി കുറ്റവിമുക്തരാക്കി.…

11 minutes ago

ഉത്സവത്തിനിടെ വെളിച്ചപ്പാട് കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: ഉത്സവത്തിനിടെ വെളിച്ചപ്പാട് കുഴഞ്ഞ് വീണ് മരിച്ചു. കൊടുവള്ളി സ്വദേശി സുരേന്ദ്രൻ(53) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു…

31 minutes ago

തിരുവനന്തപുരം നോർത്ത്-മംഗളൂരു അന്ത്യോദയ എക്സ്പ്രസ് അടക്കം കേരളത്തിലെ നാല് സ്പെഷ്യൽ ട്രെയിനുകൾ ഇനി എല്ലാ ദിവസവും

കൊല്ലം: യാത്രക്കാരുടെ ദീർഘകാല ആവശ്യം പരിഗണിച്ച് നാല് പ്രധാന സ്പെഷ്യൽ ട്രെയിനുകൾ സ്ഥിരമാക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. 06169/70 കൊല്ലം–…

3 hours ago

ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.…

3 hours ago

എ.ഐ.കെ.എം.സി.സി ബൊമ്മനഹള്ളി ഏരിയ ഇഫ്താർ സംഗമം

ബെംഗളുരു: ഓള്‍ ഇന്ത്യ കെ.എം.സി.സി ബൊമ്മനഹള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ജനറൽ സെക്രട്ടറി എം.കെ.നൗഷാദ് ഉദ്ഘാടനം…

4 hours ago

ഞായറാഴ്ച മെട്രോ സർവീസ് പുലർച്ചെ 5ന്

ബെംഗളൂരു: സംസ്ഥാനതല പോലീസ് റണ്ണിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർഥം മാർച്ച് ഒന്നിനു മെട്രോ സർവീസ് പതിവ് സമയമായ രാവിലെ ഏഴിന് പകരം…

4 hours ago