ബെംഗളുരു: എഐകെഎംസിസി ബെംഗളുരു യശ്വന്തപുര ഏരിയ ഇഫ്താർ മീറ്റും റിലീഫ് കിറ്റ് വിതരണോദ്ഘാടനവും പ്രസിഡണ്ട് ടി ഉസ്മാൻ നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി എംകെ നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡണ്ട് അർഷാദ് വി സി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മഹ്മൂദ് വികെ സ്വാഗതം പറഞ്ഞു. സെൻട്രൽ കമ്മറ്റി സെക്രട്ടറിമാരായ വികെ നാസർ, അബ്ദുള്ള മാവള്ളി, റഹീം ചാവശ്ശേരി, ടിസി മുനീർ, റിയാസ് ക്വാളിറ്റി എന്നിവർ സംസാരിച്ചു. ട്രഷറർ ഫൈസൽ തലശ്ശേരി നന്ദി പറഞ്ഞു.
എഐകെഎംസിസി യശ്വന്തപുര ഏരിയ ഇഫ്താർ മീറ്റും റിലീഫ് കിറ്റ് വിതരണവും
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















