NATIONAL

ഇ​ന്ധ​ന സ​ര്‍​ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ച്ച് എ​യ​ർ ഇ​ന്ത്യ

ന്യൂ​ഡ​ല്‍​ഹി: ആ​ഭ്യ​ന്ത​ര അ​ന്താ​രാ​ഷ്ട്ര പാ​ത​ക​ളി​ലെ ഇ​ന്ധ​ന സ​ര്‍​ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ച്ച് എ​യ​ർ ഇ​ന്ത്യ. ഇ​റാ​ന്‍ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ഗോ​ള വി​മാ​ന ഇ​ന്ധ​ന വി​ല വ​ര്‍​ധി​ച്ച​തോ​ടെ​യാ​ണ് പു​തി​യ തീ​രു​മാ​നം .ഇ​തോ​ടെ ടി​ക്ക​റ്റ് നി​ര​ക്കും വർദ്ധിക്കുമെന്നാണ് സൂചന.

ഏ​പ്രി​ല്‍ എ​ട്ട് ബു​ധ​നാ​ഴ്ച മു​ത​ല്‍ പു​തി​യ ചാ​ര്‍​ജു​ക​ള്‍ നി​ല​വി​ല്‍ വ​രും. യൂ​റോ​പ്പ്, വ​ട​ക്കേ അ​മേ​രി​ക്ക, ഓ​സ്‌​ട്രേ​ലി​യ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള പു​തു​ക്കി​യ സ​ര്‍​ചാ​ര്‍​ജ് ഏ​പ്രി​ല്‍ 10 വെ​ള്ളി​യാ​ഴ്ച മു​ത​ലാ​ണ് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രി​ക.

SUMMARY: Air India increases fuel surcharge

NEWS DESK

Recent Posts

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. പൂവച്ചല്‍ പേഴുമൂട്, പുത്തന്‍പള്ളി റോഡരികത്തുവീട്ടില്‍…

28 minutes ago

കുതിച്ചുയര്‍ന്ന് സ്വര്‍ണവില: പവന് 2920 രൂപ വര്‍ധിച്ചു

കൊച്ചി: ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ നല്‍കി വെടിനിര്‍ത്തല്‍ നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച്…

1 hour ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് നെന്മാറ സ്വദേശിനി നളിനി രാമകൃഷ്ണൻ (69) ബെംഗളൂരുവിൽ അന്തരിച്ചു. മേദരഹള്ളി വിനായക ലേഔട്ടിലായിരുന്നു താമസം. മക്കൾ: നിഷ,…

1 hour ago

മൈസൂരുവില്‍ നദിയില്‍ ഒഴുക്കിൽപ്പെട്ട് കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: മൈസൂരുവില്‍ കാവേരിനദിയില്‍ ഒഴുക്കിൽപ്പെട്ട് കാണാതായ വയനാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കാര്യമ്പാടി പെലച്ചിക്കല്‍ വീട്ടിൽ ഷാജഹാന്‍-നജ്മത്ത് ദമ്പതികളുടെ മകനും…

2 hours ago

ഉയർന്ന താപനില: 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില വർധിച്ച സാഹചര്യത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച വരെ പാലക്കാട് ജില്ലയിൽ ഉയർന്ന…

3 hours ago

വിശ്വകർമ്മ വെൽഫയർ അസോസിയേഷൻ ഭാരവാഹികള്‍

ബെംഗളൂരു: വിശ്വകർമ്മ വെൽഫയർ അസോസിയേഷൻ ഭാരവാഹികളായി എൻ. സുന്ദർ (പ്രസിഡന്റ്‌ ), എ. ആർ. വിനയൻ (വൈസ് പ്രസിഡന്റ്‌ ),…

3 hours ago