LATEST NEWS

27ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്; തുടർച്ചയായി നാലുദിവസം ബാങ്ക് സേവനങ്ങൾ തടസപ്പെടും

തി​രു​വ​ന​ന്ത​പു​രം: പ്ര​വൃ​ത്തി​ദി​നം അ​ഞ്ചാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ജ​നു​വ​രി 27ന്​ ​അ​ഖി​ലേ​ന്ത്യാ ബാ​ങ്ക്​ പ​ണി​മു​ട​ക്ക്​ ന​ട​ത്തു​മെ​ന്ന്​ യു​നൈ​റ്റ​ഡ്​ ഫോ​റം ഓ​ഫ്​ ബാ​ങ്ക്​ യൂ​നി​യ​ൻ​സ്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഓൺലൈൻ ബാങ്കിംഗ്, എ.ടി.എമ്മുകൾ അടക്കം ബദൽ സേവന പ്ളാറ്റ്‌ഫോമുകൾ ഉള്ളതിനാൽ പ്രവൃത്തി ദിവസം അഞ്ചായി ചുരുക്കണമെന്നാണ് ആവശ്യം. ആ​ർ.​ബി.​ഐ, എ​ൽ.​ഐ.​സി, സ്​​റ്റോ​ക്ക്​ എ​ക്സു​ചേ​ഞ്ചു​ക​ൾ, ന​ബാ​ർ​ഡ്​, മ​റ്റ്​ ഐ.​ടി സെ​ക്ട​റു​ക​ൾ എന്നിവിടങ്ങളിൽ അ​ഞ്ച്​ പ്ര​വൃ​ത്തി​ദി​നം മാ​ത്ര​മാ​ണ്. ധ​ന​മ​​ന്ത്രാ​ല​യ​വും കേ​ന്ദ്ര സ​ർ​ക്കാ​റും ച​ർ​ച്ച​ക​ളി​ൽ പ​രി​ഹാ​രം ഉ​റ​പ്പു​ന​ൽ​കി​യി​ട്ടും അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണ്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ്​ പ​ണി​മു​ട​ക്കെന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

അതേസമയം ശനി, ഞായർ, തിങ്കൾ ദിവസങ്ങൾ അവധിയും ചൊവ്വാഴ്‌ച പണിമുടക്കുമായതിനാൽ തുടർച്ചയായ നാലുദിവസമാണ് ബാങ്ക് സേവനങ്ങൾ തടസപ്പെടുന്നത്.
SUMMARY: All India bank strike on 27th

NEWS DESK

Recent Posts

ഫെയ്‌സ്‌ക്രീം മാറ്റിവെച്ചെന്ന് ആരോപിച്ച്‌ അമ്മയെ കമ്പിപ്പാര കൊണ്ടടിച്ചു; മുങ്ങിയ മകള്‍ വയനാട്ടില്‍ അറസ്റ്റില്‍

കൊച്ചി: ഫെയ്‌സ്ക്രീം മാറ്റിവച്ചതിന് മകള്‍ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു. തിങ്കളാഴ്‌ച വൈകുന്നേരം എറണാകുളം പനങ്ങാടായിരുന്നു സംഭവം. സരസു എന്ന 70…

38 minutes ago

ആകാശ ഊഞ്ഞാല്‍ തകര്‍ന്ന് 14 കുട്ടികള്‍ക്ക് പരുക്ക്

ന്യൂഡൽഹി: മധ്യപ്രദേശില്‍ വാർഷിക മേളയ്ക്കിടയില്‍ ഭീമൻ ആകാശമേള തകർന്ന് 14 കുട്ടികള്‍ക്ക് പരുക്കേറ്റു. ഡ്രാഗണ്‍ ആകൃതിയിലുള്ള ഈ സ്വിംഗ് പ്രവർത്തിക്കുന്നതിനിടെ…

1 hour ago

തിരുവനന്തപുരത്ത് അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; മകളുടെ ഭര്‍ത്താവ് പിടിയില്‍

തിരുവനന്തപുരം: പൂന്തുറയില്‍ അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തു. മരിച്ച ഗ്രീമയുടെ ഭര്‍ത്താവ് പഴഞ്ചിറ…

2 hours ago

ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം വാ​യി​ച്ചി​ല്ല; ഗ​വ​ർ​ണ​ർ ത​വ​ർ​ച​ന്ദ് ഗെ​ഹ​ലോ​ട്ടി​നെ​തി​രെ നടപടിക്ക് ഒരുങ്ങി സർക്കാർ

ബെം​ഗ​ളൂ​രു: മ​ന്ത്രി​സ​ഭ ത​യാ​റാ​ക്കി ന​ൽ​കി​യ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം വാ​യി​ക്കാ​തി​രു​ന്ന ഗ​വ​ർ​ണ​ർ ത​വ​ർ​ച​ന്ദ് ഗെ​ഹ​ലോ​ട്ടി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ കര്‍ണാടക സ​ർ​ക്കാ​ർ. ഇ​ന്ന​ലെ വൈ​കി​ട്ട്…

2 hours ago

ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിന്റെ ജാമ്യഹര്‍ജിയില്‍ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്ട്രെറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ജാമ്യഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന്…

3 hours ago

ലാൻഡ് ചെയ്‌ത ഇ​ൻ​ഡി​ഗോ വിമാനത്തിനു ബോംബ് ഭീഷണി; വിമാനം ഐ​സൊ​ലേ​ഷ​ൻ ബേ​യി​ലേ​ക്ക് മാ​റ്റി, സുരക്ഷിതമെന്ന് അധികൃതർ

ന്യൂ​ഡ​ൽ​ഹി: ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ഇ​ൻ​ഡി​ഗോ വി​മാ​നം ഐ​സൊ​ലേ​ഷ​ൻ ബേ​യി​ലേ​ക്ക് മാ​റ്റി. ന്യൂ​ഡ​ൽ​ഹി - പൂ​നെ 6E 2608 ഫ്ലൈ​റ്റി​ൽ…

3 hours ago