ബെംഗളൂരു: അമരീസ് മെഡിക്കൽ സർവീസിന്റെ നാഗർഭാവി സെന്റർ പ്രവർത്തനമാരംഭിച്ചു. പ്രമുഖ വ്യവസായിയും ലോക കേരളസഭ അംഗവുമായ സന്ദീപ് കൊക്കൂൺ ഉദ്ഘാടനം നിർവഹിച്ചു. ഫാദർ ബൈജു, ജയിംസ് പിജെ,അരുണ, ഷെർലിൻ തുടങ്ങിയവർ പങ്കെടുത്തു.
സ്നേഹ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ കീഴിലുള്ള അമരീസിൽ മുതിർന്ന പൗരന്മാർക്കാവശ്യമായ ഫിസിയോതെറാപ്പി, മെഡിക്കൽ കെയർ, നേഴ്സിങ് കെയർ, ഓൾഡ് ഏജ് ഹോം തുടങ്ങിയ സേവനങ്ങൾ ലഭ്യമാണെന്ന് ഡയറക്ടർമാരായ റോജി മാത്യു, സ്നേഹാ റോജി എന്നിവർ അറിയിച്ചു.
<br>
TAGS : HEALTH-CARE
SUMMARY : Amaris Medical Service begins operations in Nagarbhavi
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില കുതിക്കുന്നു. രാജ്യാന്തരവില ഔണ്‍സിന് 35 ഡോളര്‍ ഉയര്‍ന്ന് 3,986 ഡോളറില്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തില്‍…
പത്തനംതിട്ട: പ്രണയാഭ്യർത്ഥന നിരസിച്ച വൈരാഗ്യത്തില്‍ സഹപാഠിയായ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീ വച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. കൊല്ലം പന്മന സ്വദേശിയായ വേണുവാണ് മരിച്ചത്. സംഭവത്തിനു…
തൃശൂർ: ദേശീയപാത മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശി ഗോഡ്സണ്‍ (19) ,അന്നനാട് സ്വദേശി ഇമ്മനുവേല്‍ (18)…
തൃശൂർ: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതില്‍ തമിഴ്‌നാട് പോലീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. തമിഴ്‌നാട് വിരുതനഗര്‍ ജില്ലയിലെ…
കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറ് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മൂമ്മയെ അറസ്റ്റ്…