ബെംഗളൂരു: കെഎൻഎസ്എസിലെ ഏഴ് കരയോഗങ്ങളിൽ ജൂൺ 29ന് വാർഷിക പൊതുയോഗം നടക്കും. ഹലസൂരു കരയോഗം വാർഷിക പൊതുയോഗം വൈകിട്ട് 4ന് ഇന്ദിരനഗറിലെ റോട്ടറി ക്ലബ്ബിൽ വെച്ച് നടക്കും. അബ്ബിഗ്ഗരെ ഷെട്ടിഹള്ളി കരയോഗം വാർഷിക പൊതുയോഗം രാവിലെ 10.30ന് ഷെട്ടിഹള്ളി നന്ദന നഗറിലെ കരയോഗം ഓഫീസിൽ വെച്ച് നടക്കും.
എംഎസ് നഗർ കരയോഗം വാർഷിക പൊതുയോഗം വൈകിട്ട് 4ന് ആർ എസ് പാള്യയിലെ എംഎംഇടി സ്കൂൾ ഓഡിറ്റോറിയത്തിലും ഇന്ദിരാനഗർ രാവിലെ 10ന് ഡൊമ്ളൂരിലെ ഉടുപി ഹോട്ടലിലും കെ ജി എഫ് കരയോഗം കെ ജി എഫിൽ ബിഇഎംഎൽ നഗറിലെ കരയോഗം ഓഫീസിലും നടക്കും. മൈസൂരു കരയോഗം വാർഷിക പൊതുയോഗം രാവിലെ 10ന് ചാമുണ്ഡി ഹിൽസിൻ്റെ താഴ്വരയിലെ ശ്രീ അയ്യപ്പ ക്ഷേത്രത്തിലും മംഗളൂരു കരയോഗം രാവിലെ 11ന് കദ്രിയിലെ കെപിടി ജംഗ്ഷൻ അടുത്തുള്ള എസ് ക്യൂബ് സെൻട്രോയിലും നടക്കും.
summary: Annual General Meeting at KNSS Karayogams
തിരുവനന്തപുരം: ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി ഹസൻകുട്ടി കുറ്റക്കാരനെന്ന് കോടതി. ഒക്ടോബര്‍ മൂന്നിന് ശിക്ഷ വിധിക്കും.…
കോട്ടയം: സർക്കാർ അനുകൂല നിലപാടില്‍ ഉറച്ച് എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. രാഷ്ട്രീയ നിലപാട് പറഞ്ഞ് കഴിഞ്ഞുവെന്നും…
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ ശ്രീതുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍…
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും സ്വർണവില റെക്കോഡിലേക്ക് അടുക്കുന്നു. ഗ്രാമിന് 55 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില…
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറില്‍ കസ്റ്റംസിന് നിർണായക വെളിപ്പെടുത്തലുകള്‍ ലഭിച്ചു. ഇടനിലക്കാരെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതായി കസ്റ്റംസ് അധികൃതർ അറിയിച്ചു. അന്വേഷണത്തില്‍…
കൊച്ചി: വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു താമസിച്ചതിനു പോലീസ് പിടികൂടി കുന്നുംപുറം ‘സഖി’ കരുതൽ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന രണ്ടു നൈജീരിയൻ…