LATEST NEWS

വീണ്ടും കാട്ടാന ആക്രമണം: വീട്ടമ്മ കൊല്ലപ്പെട്ടു

ബെംഗളൂരു: കുടകില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു. വാല്‍നൂര്‍ ബലേഗുണ്ടിയിലെ വനത്തിന്റെ അതിര്‍ത്തിക്കടുത്താണ് ആക്രമണം നടന്നത്. നഞ്ചരായപട്ടണ പഞ്ചായത്ത് മുന്‍ അംഗമായ കുശാല്‍നഗര്‍ ബലേഗുണ്ടി സ്വദേശി ജലജാക്ഷി (55) ആണു മരിച്ചത്. നാലു പേര്‍ക്കൊപ്പം വനാതിര്‍ത്തിയിലൂടെ നടക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു.

ഇതോടെ ഇക്കൊല്ലം കുടകില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. സംഭവത്തില്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തി. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (എസിഎഫ്) ഗോപാല്‍, ഡിസിഎഫ് അഭിഷേക് എന്നിവരുള്‍പ്പെടെയുള്ള വനം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും ആനയെ പിടികൂടാനുള്ള നടപടികള്‍ ആരംഭിക്കുമെന്നു ഉറപ്പ് നല്‍കി.

SUMMARY: Another wild elephant attack: Housewife killed

NEWS DESK

Recent Posts

ശബരിമല സ്വര്‍ണക്കൊള്ള; പത്മകുമാറിനെ സിപിഎമ്മിന്‍റെ വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസില്‍ റിമാൻഡിലായിരുന്ന സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റുമായ എ.പത്മകുമാറിനെതിരേ പാർട്ടി നടപടി. പത്തനംതിട്ട സിപിഎം…

6 hours ago

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രജൗരി സെക്ടറില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം. രജൗരി സെക്ടറിലെ ജാംഗര്‍-നൗഷേര മേഖലയില്‍…

6 hours ago

‘എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്’; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി. സമരത്തെ തുടര്‍ന്ന് ആശുപത്രികളിലെ സേവനങ്ങള്‍ മുടങ്ങുന്ന സ്ഥിതിയുണ്ടാകരുതെന്ന് കോടതി…

7 hours ago

നരേന്ദ്രമോദി നാളെ കേരളത്തില്‍; കൊച്ചിയില്‍ ഗതാഗത നിയന്ത്രണം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെത്തുടർന്ന് ബുധനാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നെടുമ്പാശ്ശേരി…

7 hours ago

പ്രവാസികള്‍ക്കായുളള ആരോഗ്യ ഇന്‍ഷുറന്‍സ്; നോര്‍ക്ക കെയര്‍ രണ്ടാംഘട്ട എന്‍റോള്‍മെന്റിനും നോര്‍ക്ക കെയര്‍ പ്ലസ്സിനും നാളെ തുടക്കം

തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ രണ്ടാംഘട്ട എന്‍റോള്‍മെന്റിനും പരിഷ്കരിച്ച നോര്‍ക്ക കെയര്‍ പ്ലസ്…

7 hours ago

കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ വയനാട്ടിൽ റമദാൻ- ഈദ് കിറ്റുകൾ വിതരണം ചെയ്തു

സുൽത്താൻ ബത്തേരി : കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ ബാംഗ്ലൂർ നൽകുന്ന റമദാൻ- ഈദ് കിറ്റുകൾ വയനാട്ടിലെ സുൽത്താൻ ബത്തേരിയിലെ…

8 hours ago