KERALA

നിയമസഭാ തിരഞ്ഞെടുപ്പ്: എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ്

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തിര​ഞ്ഞെ​ടു​പ്പി​ൽ എം​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ട​ന്ന് കോ​ണ്‍​ഗ്ര​സി​ല്‍ തീ​രു​മാ​നം. ന​യ​രൂ​പീ​ക​ര​ണ സ​മി​തി​യു​ടേ​താ​ണ് തീ​രു​മാ​നം. എ​ന്നാ​ൽ ഹൈ​ക്ക​മാ​ൻ​ഡാ​കും ഇ​തി​ൽ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ക.

ത​ർ​ക്ക​മി​ല്ലാ​തെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​ണ് മു​ൻ​ഗ​ണ​ന ന​ല്‍​കു​ന്ന​ത്. ആ​രും സ്വ​യം സ്ഥാ​നാ​ർ​ത്ഥി​ത്വം പ്ര​ഖ്യാ​പി​ക്കേ​ണ്ടെ​ന്നും യോ​ഗ​ത്തി​ല്‍ നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സാ​ധ്യ​താ പ​ട്ടി​ക ത​യാ​റാ​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫി​നെ​യും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നെ​യും ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി.വിജയസാധ്യത മാത്രമാകും തിരഞ്ഞെടുപ്പിലെ മാനദണ്ഡമെന്ന് കോണ്‍ഗ്രസ് കമ്മിറ്റി വര്‍ക്കിംഗ് വൈസ് പ്രസിഡന്റ ദീപാ ദാസ് മുന്‍ഷി പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് സമിതി അംഗങ്ങള്‍ക്ക് ഇവരോട് അഭിപ്രായം അറിയിക്കാമെന്നും ദീപാ ദാസ് മുന്‍ഷി പറഞ്ഞു. മൂ​ന്നു സ​ർ​വേ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​ത് ക​ണ​ക്കി​ലെ​ടു​ക്കു​മെ​ന്നും സാ​മു​ദാ​യി​ക സ​ന്തു​ലി​താ​വ​സ്ഥ പാ​ലി​ക്ക​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. പ​ര​സ്പ​ര സ​മ്മ​ത​മി​ല്ലാ​തെ ഒ​രു ഘ​ട​ക​ക​ക്ഷി​ക​ളു​ടെ​യും സീ​റ്റ് ഏ​റ്റെ​ടു​ക്കേ​ണ്ടെ​ന്നും തീ​രു​മാ​നി​ച്ചു. അ​ടു​ത്ത​മാ​സം ര​ണ്ടി​ന​കം ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യു​ള്ള ച​ർ​ച്ച പൂ​ർ​ത്തി​യാ​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി.
SUMMARY: Assembly elections: Congress says MPs should not contest

NEWS DESK

Recent Posts

ആരാധകരെ ഞെട്ടിച്ച് അര്‍ജിത് സിങ്; പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

മുംബൈ: പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബോളിവുഡിലെ യുവ​ഗായകരിൽ ഏറ്റവും ശ്രദ്ധേയനായ അരിജിത് സിങ്. പുതിയ പാട്ടുകൾ പാടില്ലെന്ന് ഇൻസ്റ്റാ​ഗ്രാം…

7 hours ago

ജ്വല്ലറിയില്‍ മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം തോക്കുചൂണ്ടി സ്വർണവും വെള്ളിയും കവർന്നു, ജീവനക്കാരന് വെടിയേറ്റു

ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ജ്വല്ലറി കവർച്ച. വിജയപുര ഹലസങ്കി ഭീമാതിരയിലുള്ള മഹാദ്രുദ്ര കാഞ്ചഗർ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിക ജ്വല്ലറിയിൽ…

8 hours ago

16 വയസിന് താഴെയുള്ളവർക്ക് സോഷ്യല്‍ മീഡിയ വേണ്ട; നിരോധനത്തിനൊരുങ്ങി ഗോവ സര്‍ക്കാര്‍

പനാജി: പതിനാറു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ഗോവ. ആസ്‌ട്രേലിയ ഈ ആശയം നടപ്പിലാക്കിയതാണെന്നും സംസ്ഥാനത്തും…

9 hours ago

നമ്മ മെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത; ഒമ്പത് സ്റ്റേഷനുകളിൽ ഇനി സൈക്കിളുകൾ പാർക്ക് ചെയ്യാൻ പണം നൽകേണ്ട

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത. ബെംഗളൂരുവിലെ ഒമ്പത് മെട്രോ സ്റ്റേഷനുകളിൽ സൗജന്യ സൈക്കിൾ പാർക്കിങ് സൗകര്യം ഏര്‍പ്പെടുത്തി.…

10 hours ago

എംഎംഇടി പൂർവ വിദ്യാർഥി യോഗം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ എംഎംഇടി ഇംഗ്ലീഷ് പ്രൈമറി ആന്‍റ് ഹൈസ്കൂൾ പൂർവ വിദ്യാർഥി സംഘടനയുടെ ആദ്യ യോഗം…

11 hours ago

ക്വിസ് മത്സരം സംഘടിപ്പിച്ചു

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി നെലമംഗല കരയോഗം യുവകേസരി യുവജന വിഭാഗത്തിന്റെ  ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം…

11 hours ago