എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് കന്റോൺമെന്റ് സ്റ്റേഷനിലും കെഎസ്ആറിലും ഈ ദിവസങ്ങളില്‍ എത്തില്ല. ബൈയപ്പനഹള്ളി- കർമലാരം വഴിയായിരിക്കും യാത്ര. കണ്ണൂർ എക്സ്പ്രസ് കുനിഗൽ, ചിക്കബാനവാര, യശ്വന്തപുര ജങ്ഷൻ, ഹെബ്ബാൾ, ബാനസവാടി വഴിയായിരിക്കും യാത്ര. കേരളത്തിലേക്കുള്ള ട്രെയിനുകള്‍ കൂടത്തെ മഹാരാഷ്ട്രയിലെ നാംദേഡിലേക്കുള്ള എക്സ്പ്രസ് ട്രെയിനും(16511/16512) എസ്എംവിടിലേക്ക് മാറ്റുന്നുണ്ട്. റെയിൽവേയുടെ റിസർവേഷൻ സൈറ്റിൽ പുതിയ ക്രമീകരണ പ്രകാരമുള്ള മാറ്റം ഏർപ്പെടുത്തിയിട്ടുണ്ട്.
SUMMARY: Attention passengers; Two trains to Kerala will depart from SMVT