Savre Digital

ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഇരുമ്പുഗ്രില്ലിൽ നിന്ന്‌ ഷോക്കേറ്റു; യുവതി മരിച്ചു

വടക്കാഞ്ചേരി: ഇരുമ്പുഗ്രില്ലിൽനിന്ന്‌ ഷോക്കേറ്റ് യുവതി മരിച്ചു. പുന്നംപറമ്പ് ഉന്നതിയിൽ ഈശ്വരന്റെ മകൾ രേണുക(41)യാണ് മരിച്ചത്. സഹോദരൻ രതീഷ്, രേണുകയുടെ മകൾ ദേവാഞ്ജന എന്നിവർക്ക്, രേണുകയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ…

4 months ago

ബെംഗളൂരു മലയാളി ഫോറം മലയാളം ക്ലാസ് സർട്ടിഫിക്കറ്റ് വിതരണം

ബെംഗളൂരു : ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിദിന മലയാളം ക്ലാസ് സമാപിച്ചു. കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ കൺവീനർമാരായ ഗോപാലകൃഷ്ണൻ, ഡോ. ബീനാ പ്രവീൺ എന്നിവർ വിതരണം…

4 months ago

ബൈക്ക് അപകടം; മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. ചെങ്ങനാശ്ശേരി മാമൂട് ദൈവംപടി അമിക്കുളം ആന്റണിയുടെ മകൻ ഷാരോൺ (23) ആണ് മരിച്ചത്. ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിയായിരുന്ന ഷാരോൺ…

4 months ago

കൂടുതൽ കണ്ടെയ്നറുകൾ തീരത്തേക്ക്; തിരുവനന്തപുരം തീരത്തും അടിഞ്ഞു

ആലപ്പുഴ/കൊല്ലം: കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയൻ കപ്പലിലെ കൂടുതൽ കണ്ടെയ്നറുകൾ തീരത്തേക്ക്. തിരുവനന്തപുരത്ത് വർക്കലയിലും മുതലപ്പൊഴിയിലും അഞ്ചുതെങ്ങിലും കണ്ടെയ്നറുകൾ കണ്ടെത്തി. പ്രദേശത്തെ സമീപവാസികൾക്ക് ജാഗ്രതാ നിർദേശം. കടലിൽ…

4 months ago

മഴയ്ക്ക് ശമനമില്ല; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ട്രെയിനുകൾ വൈകിയോടുന്നു

തിരുവനന്തപുരം:  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ കാറ്റും മഴയും തുടരുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. തൃശ്ശൂർ,…

4 months ago

നായയുടെ കടിയേറ്റ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ ബൈക്കിൽനിന്ന് വീണുമരിച്ചു

ബെംഗളൂരു: നായയുടെകടിയേറ്റ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച മോട്ടോർ സൈക്കിൾ പോലീസ് തടഞ്ഞതിനെത്തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട  റോഡില്‍ മറിഞ്ഞ്  കുട്ടി തത്ക്ഷണം മരിച്ചു. മാണ്ഡ്യയിൽ…

4 months ago

മണ്ണിടിച്ചിൽ: കൊട്ടിയൂർ പാൽചുരം-ബോയ്സ് ടൗൺ റോഡിൽ ഗതാഗതം നിരോധിച്ചു

കോഴിക്കോട്: വയനാട് ,കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂര്‍ പാൽച്ചുരം-ബോയ്സ് ടൗണ്‍ റോഡിൽ മണ്ണിടിച്ചിലുണ്ടായി. ചെകുത്താൻ തോടിന് സമീപത്താണ് മണ്ണിടിഞ്ഞത്. ഇതേ തുടര്‍ന്ന് പാൽച്ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.…

4 months ago

ഐടിആര്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി സെപ്തംബർ വരെ നീട്ടി

ന്യൂ​ഡ​ൽ​ഹി: 2025-26 അ​സ​സ്‌​മെ​ന്റ് വ​ർ​ഷ​ത്തി​ലെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ 31ൽ​നി​ന്ന് സെ​പ്റ്റം​ബ​ർ 15ലേ​ക്ക് നീ​ട്ടി. അ​ക്കൗ​ണ്ടു​ക​ൾ ഓ​ഡി​റ്റ് ചെ​യ്യേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​ത്ത വ്യ​ക്തി​ക​ൾ, ഹി​ന്ദു…

4 months ago

കനത്ത മഴയ്ക്കിടെ പൊട്ടി വീണ ഇലക്ട്രിക്ക് കമ്പിയില്‍ നിന്ന് ഷോക്കേറ്റു; 16കാരന് ദാരുണാന്ത്യം

മലപ്പുറം: കനത്ത മഴയ്ക്കിടെ ഷോക്കേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. വള്ളിക്കുന്ന് സ്വദേശി ഷിനോജിന്റെ മകന്‍ ശ്രീരാഗ് (16) മരിച്ചത്. ബാലാതിരുത്തിയില്‍ പൊട്ടി വീണ ഇലക്ട്രിക്ക് കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ്…

4 months ago

മംഗളൂരുവില്‍ ആൾക്കൂട്ട ആക്രമത്തില്‍ മലയാളി യുവാവ് കൊല്ലപെട്ട സംഭവം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് മഞ്ചേശ്വരം എംഎൽഎ

ബെംഗളൂരു: മംഗളൂരു കുഡുപ്പിൽ ആൾക്കൂട്ട ആക്രമണത്തിൽ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ്‌ അഷ്‌റഫ് കൊല്ലപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കണമെന്ന് ആവശ്യം. മഞ്ചേശ്വരം എംഎൽഎ…

4 months ago