യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്; ജെഡിഎസ് നേതാവ് എച്ച്. ഡി. രേവണ്ണ കസ്റ്റഡിയിൽ

ബെംഗളൂരു: ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ തട്ടികൊണ്ടുപോയ കേസില്‍ ജെഡിഎസ് എംഎല്‍എയും എച്ച്.ഡി. ദേവെഗൗഡയുടെ മകനുമായ എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍. ദേവെഗൗഡെയുടെ പത്മനാഭനഗറിലെ വീട്ടില്‍…
Read More...

എംപി പ്രജ്വലിനെതിരെ വീണ്ടും ലൂക്ക്ഔട്ട്‌ നോട്ടീസ്

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ കുടുങ്ങിയ ഹാസൻ എംപി പ്രജ്വൽ രേവണ്ണയ്ക്കെതിരേ വീണ്ടും ലുക്കൗട്ട് നോട്ടീസ് ഇറക്കി പ്രത്യേക അന്വേഷണ സംഘം. അന്വേഷണത്തിന്റെ ഭാഗമായി എസ്.ഐ.ടി സംഘം ശനിയാഴ്ച…
Read More...

ആടുകളെ മേയ്‌ക്കുമ്പോൾ ഇടിമിന്നലേറ്റു; 55കാരിയും 48 ആടുകളും മരിച്ചു

ബെംഗളൂരു: ആടുകളെ മേയ്‌ക്കുമ്പോൾ ഇടിമിന്നലേറ്റ്‌ 55-കാരിയും 48 ആടുകളും മരിച്ചു. ഹൊസ്‌കോട്ടിനടുത്തുള്ള ഗണഗലു ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. ഇടിമിന്നലേറ്റ സ്ത്രീ സംഭവസ്ഥലത്തു…
Read More...

മീൻ കഴിച്ച് രണ്ട് മരണം; ഭക്ഷ്യവിഷബാധയെന്ന് സംശയം

ബെംഗളൂരു: തടാകത്തിൽ നിന്ന് പിടിച്ച മീൻ കഴിച്ച് രണ്ടു മരണം. ഹാസൻ അറക്കലഗുഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ ബസവനല്ലിയിലാണ് സംഭവം.15 പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ…
Read More...

മകൻ പെൺകുട്ടിയോടൊപ്പം ഒളിച്ചോടിയതിന് പക; 50-കാരിയെ തൂണിൽ കെട്ടിയിട്ട് മർദിച്ചു

ബെംഗളൂരു: മകൻ പെൺകുട്ടിക്കൊപ്പം ഒളിച്ചോടിയതിനു 50-കാരിയെ തൂണിൽ കെട്ടിയിട്ട് മർദിച്ചു. കർണാടകയിലെ ഹാവേരിയിലാണ് സംഭവം. പെൺകുട്ടിയുടെ കുടുംബമാണ് 50-കാരിയെ അതിക്രൂരമായി ആക്രമിച്ചത്.…
Read More...

എംപി ക്വാർട്ടേഴ്സിലെത്തിച്ച് നിരന്തരം പീഡിപ്പിച്ചു; പ്രജ്വലിനെതിരെ ആരോപണവുമായി ജനതാദൾ ഭാരവാഹി

ബെംഗളൂരു: ഹാസൻ എംപി പ്രജ്വൽ രേവണ്ണയ്ക്കെതിരെ ലൈംഗികാരോപണവുമായി ജനതാദൾ ഭാരവാഹിയായ യുവതി. ഭർത്താവിനെയും തന്നെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 2021 മുതൽ നിരന്തരം തന്നെ…
Read More...

എംപി പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ വീണ്ടും ബലാത്സംഗത്തിന് കേസ്

ബെംഗളൂരു: ലൈംഗിക പീഡനക്കേസില്‍ ഹാസന്‍ എം.പിയും മുന്‍പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ വീണ്ടും ബലാത്സംഗത്തിന് കേസ്. പുറത്തായ അശ്ലീല…
Read More...

ഐപിഎൽ 2024; മുംബെെ ഇന്ത്യൻസിനെ പരാജയപ്പെടുത്തി കൊൽക്കത്ത നെെറ്റ് റെെഡേഴ്സ്

വാംഖഡെയിലെ മണ്ണിൽ 12 വർഷങ്ങൾക്കു ശേഷം മുംബൈ ഇന്ത്യൻസിനെ മുട്ടുകുത്തിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഓൾറൗണ്ട് മികവിൽ 24 റൺസിനായിരുന്നു കൊൽക്കത്തയുടെ ജയം. 2012-ലാണ് ഇതിനു മുമ്പ്…
Read More...

50 സിക്‌സര്‍, ആയിരം റണ്‍സ്; റെക്കോർഡ് നേട്ടവുമായി റിയാന്‍ പരാഗ്

ഐപിഎല്ലില്‍ ആയിരം റണ്‍സ് എന്ന നേട്ടം കൈവരിച്ച് രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ്. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തിലായിരുന്നു പരാഗിന്റെ നേട്ടം. 64 മത്സരങ്ങളിലെ 53…
Read More...

ഉഷ്ണതരംഗം; ലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പിന്റെ സമയം മാറ്റാൻ ആവശ്യപ്പെട്ട് ബിജെപി

ബെംഗളൂരു: സംസ്ഥാനത്ത് ഉഷ്ണതരംഗം തുടരുന്ന സാഹചര്യം പരിഗണിച്ച് രണ്ടാംഘട്ട വോട്ടെടുപ്പിന്റെ സമയം മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട്‌ ആവശ്യപ്പെട്ട് ബിജെപി. മെയ്‌ 7നാണ് സംസ്ഥാനത്ത് രണ്ടാംഘട്ട…
Read More...
error: Content is protected !!