NEWS BUREAU

കുറുനരിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് പരുക്ക്

കൊല്ലം: കുറുനരിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് പരുക്കേറ്റു. പുനലൂർ പ്ലാച്ചേരി പ്ലാവിള വീട്ടില്‍ ബാബു, ഭാര്യ സജി എന്നിവർക്കാണ് പരുക്കേറ്റത്. മുഖത്തും കൈകാലുകള്‍ക്കും പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

6 hours ago

മസിനഗുഡിയിലെ ജനപ്രിയ കാട്ടുകൊമ്പന്‍ റിവാള്‍ഡോ ചെരിഞ്ഞു

മൈസൂർ: നീലഗിരിയിലെ മുതുമല റേഞ്ചിലുള്ളവരുടെ പ്രിയപ്പെട്ട കൊമ്പൻ റിവാള്‍ഡോ ചെരിഞ്ഞു. മൂന്നു മാസമായി റേഞ്ചില്‍ നിന്ന് അപ്രത്യക്ഷനായിരുന്ന റിവാള്‍ഡോ 15 ദിവസം മുമ്പാണ് തിരിച്ചെത്തിയത്. ദേഹത്ത് മറ്റ്…

6 hours ago

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ ഷെറിൻ; പുതുജീവനേകുക അഞ്ച് പേര്‍ക്ക്

തിരുവനന്തപുരം: റോഡപകടത്തില്‍ പരുക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച പത്ത് മാസം പ്രായമായ കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള ആലിന്‍…

7 hours ago

കൊച്ചി മെട്രോ സമയം ദീര്‍ഘിപ്പിച്ചു; രാത്രി 11 വരെ സര്‍വീസ്

കൊച്ചി: നഗരത്തിലെ യാത്രാക്ലേശത്തിന് പരിഹാരമായി മെട്രോ റെയില്‍ സർവീസ് സമയം വർധിപ്പിച്ചു. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനവും രാത്രികാല യാത്രക്കാരുടെ ആവശ്യങ്ങളും പരിഗണിച്ചാണ് ഈ സുപ്രധാന തീരുമാനം. 2026…

7 hours ago

വര്‍ക്കലയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വർക്കലയില്‍ പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. 17 കാരിയായ ശിവകാമിയെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെട്ടൂർ നെടുങ്കണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ…

8 hours ago

പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് അനാച്ഛാദനം ചെയ്തു

ഡല്‍ഹി: ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ്, കാബിനറ്റ് സെക്രട്ടേറിയറ്റ് എന്നിവ ഉള്‍ക്കൊള്ളുന്ന നരേന്ദ്ര മോദിയുടെ പുതിയ ഓഫീസ് അനാച്ഛാദനം ചെയ്തു. 'സേവാ തീർഥ്' എന്നാണ് പുതിയ ഓഫീസിന്റെ…

8 hours ago

ഫൂട്ട്പാത്തിലൂടെ സ്കൂട്ടറോടിച്ച സംഭവം: യാത്രക്കാരന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് നടപ്പാതയിലൂടെ റോഡ് സുരക്ഷ നിയമം ലംഘിച്ചു സ്കൂട്ടര്‍ ഓടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. കോഴിക്കോട് വേങ്ങേരി സ്വദേശിക്കെതിരെയാണ് പോലീസ് കേസ്…

9 hours ago

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കാട്ടുപന്നി ആക്രമിച്ചു; തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലം പുനലൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. തോട്ടം തൊഴിലാളിയായ രഘുനാഥനാണ് മരിച്ചത്. പുനലൂർ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലാണ് സംഭവം. പതിനൊന്ന് മണിയോട് കൂടി ജോലി…

10 hours ago

പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ നിന്ന് രണ്ടുകോടിയുടെ ആനക്കൊമ്പ് മോഷണം പോയി

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്ന് രണ്ട് കോടി രൂപയുടെ ആനക്കൊമ്പ് മോഷണം പോയി. ക്യാമ്പിലെ ഓഫീസേഴ്സ് ക്ലബില്‍ സൂക്ഷിച്ചിരുന്ന ആനക്കൊമ്പാണ് മോഷണം പോയത്. 1929ല്‍ സര്‍ക്കാര്‍…

11 hours ago

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ അപകടം

തിരുവനന്തപുരം: ജഗതിയില്‍ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. തീപ്പൊരി കണ്ടതിനെ തുടർന്ന് കാറിലുണ്ടായിരുന്ന ദമ്പതികള്‍ പുറത്തേക്ക് ചാടിയത് കൊണ്ട് രക്ഷപ്പെട്ടു. റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ ഒറ്റശേഖരമംഗലം സ്വദേശി രാധാകൃഷ്ണനും…

12 hours ago