NEWS DESK

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പത്തനംതിട്ട കവിയൂർ കരുമ്പിൽ വില്ലയില്‍ വി. ജേക്കബ് (ജോർജ്ജ്കുട്ടി-81) അന്തരിച്ചു. ബെംഗളൂരു ഉദയനഗര്‍ വിവേകാനന്ദ സ്ട്രീറ്റിലെ വസതിയിലായിരുന്നു താമസം. മുന്‍ ജി.ടി.ആർ.ഇ ഉദ്യോഗസ്ഥനാണ്. ഭാര്യ: അന്നമ്മ…

2 months ago

ഗോവയ്‌ക്ക്‌ പുതിയ ഗവർണർ; ശ്രീധരൻ പിള്ളയെ മാറ്റി

ന്യൂഡൽഹി: ഗോവൻ ഗവർണർ സ്ഥാനത്ത് നിന്ന് ശ്രീധരൻ പിള്ളയെ മാറ്റി. അശോക് ജഗപതിരാജുവാണ് പുതിയ ഗവർണർ. മുൻ സിവിൽ വ്യോമയാന മന്ത്രി ആയിരുന്നു ഇദ്ദേഹം. ശ്രീധരൻ പിള്ള…

2 months ago

സ്റ്റണ്ട് ആര്‍ട്ടിസ്റ്റിന്റെ മരണം; സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ് എടുത്തു

ചെന്നൈ: ചിത്രീകരണത്തിനിടെ സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് എസ് മോഹൻരാജു  മരണപ്പെട്ട സംഭവത്തില്‍ സിനിമാ സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസ് എടുത്തു. സഹനിർമാതാക്കൾ അടക്കം ആകെ 5 പേർക്കെതിരെ കീലയൂർ…

2 months ago

മലയാളം മിഷൻ മൈസൂരു മേഖല അധ്യാപക സംഗമം

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു മേഖല അധ്യാപക സംഗമം മൈസൂരുവിലെ കെ.സി ലേഔട്ടിൽ നടന്നു. ചാപ്റ്റർ പ്രസിഡൻറ് കെ. ദാമോദരൻ, വൈസ് പ്രസിഡൻറ്  സുരേഷ്…

2 months ago

കെഎൻഎസ്എസ് നെലമംഗല കരയോഗം മഹിളാ വിഭാഗം രൂപവത്കരിച്ചു

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി നെലമംഗല കരയോഗം മഹിളാ വിഭാഗം നീലാംബരി രൂപവത്കരിച്ചു. ബിനമംഗല ആശ്രം ആർച്ച് ബി ജി എസ് റോഡിലുള്ള മുക്തിനാതേശ്വരാ സമുദായ…

2 months ago

നോര്‍ക്ക ഇന്‍ഷുറന്‍സ് തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണമാരംഭിച്ചു

ബെംഗളൂരു: 2025 മെയ് മാസം മുപ്പതാം തിയ്യതി വരെ നോര്‍ക്ക ഇന്‍ഷുറസ് തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരുടെ ഐഡി കാര്‍ഡുകള്‍ വിതരണത്തിനു തയ്യാറായി. അപേക്ഷകര്‍ക്ക് ശിവാജി നഗറില്‍,…

2 months ago

മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം ഡൊoമ്ളൂരു ഹോട്ടൽ കേരള പവലിയനിൽ നടന്നു. പ്രസിഡൻ്റ്  പി തങ്കപ്പൻ, ചെയർമാൻ മോഹൻ രാജ്, സെക്രട്ടറി ടി.എ അനിൽകുമാർ, പ്രഭാകരൻ…

2 months ago

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ഇടപെടല്‍; ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡൽഹി: യെമൻ പൗരന്‍ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിച്ച് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്ന് സുപ്രീം കോടതി…

2 months ago

പുള്ളിപ്പുലിയെ വിഷം കൊടുത്തു കൊന്നു; ഒരാള്‍ അറസ്റ്റില്‍

ബെംഗളൂരു:ചാമ് രാജ്നഗർ ജില്ലയില്‍ പുള്ളിപ്പുലിയെ വിഷം കൊടുത്തു കൊന്ന കേസിൽ ഒരാളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ചാമ് രാജ്നഗർ വനം വകുപ്പ് റേഞ്ചിലെ കൊത്തലവാടിയിലെ ഒരു ക്വാറിയിലായിരുന്നു…

2 months ago

ലണ്ടനിൽ ചെറുവിമാനം തകർന്നു; പറന്നുപൊങ്ങിയതിനു പിന്നാലെ തകർന്നുവീണ് അഗ്നിഗോളമായി

ലണ്ടൻ: ബ്രിട്ടനിൽ ചെറുവിമാനം പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു. ലണ്ടനിലെ സതെൻഡ് വിമാനത്താവളത്തിലാണ് സംഭവം. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിന് തീപിടിക്കുകയായിരുന്നു. പ്രാദേശികസമയം ഞായറാഴ്ച…

2 months ago