ബെംഗളൂരു: വിലക്ക് പിൻവലിച്ചതോടെ മാസങ്ങൾക്കകം നഗര വ്യാപകമായി 6404 പരസ്യ ഹോർഡിങ്ങുകൾ സ്ഥാപിക്കുമെന്ന് റിപ്പോർട്ട്. 611 റോഡുകളിൽ ഇവ സ്ഥാപിക്കുന്നതിനാണ് ബിബിഎംപി അനുമതി നൽകുക. ഇതിനുള്ള ലേലം…
ബെംഗളൂരു: ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി നഗരവാസികളിൽ നിന്നും നേരിട്ടു സ്വീകരിച്ച പരാതികളിൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയ 3 ജീവനക്കാരെ ബിബിഎംപി സസ്പെൻഡ് ചെയ്തു. വെസ്റ്റ് സോണിലെ…
ബെംഗളൂരു: ബിബിഎംപി തിരഞ്ഞെടുപ്പ് നവംബറിനു ശേഷം നടത്തുമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ബിബിഎംപി തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീളുന്നതു ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ്…
ബെംഗളൂരു: സബേർബൻ റെയിൽ പദ്ധതിയുടെ ഭാഗമായ ബെന്നിഗനഹള്ളി-ചിക്കബാനവാര 25.01 കിലോമീറ്റർ പാതയുടെ നിർമാണത്തിൽ നിന്നു കരാർ ഏറ്റെടുത്ത എൽ ആൻഡ് ടി കമ്പനി പിന്മാറി. പദ്ധതിക്കു വേണ്ടിയുള്ള…
ബെംഗളൂരു: വജ്ര എസി ബസുകളിൽ യാത്ര ചെയ്യാൻ പ്രതിവാര പാസുകൾ ലഭ്യമാക്കി ബിഎംടിസി. 750 രൂപ വിലയുള്ള പാസ് ഉപയോഗിച്ച് വജ്ര എസി, ഓർഡിനറി, എക്സ്പ്രസ് ബസുകളിൽ…
ബെംഗളൂരു: പുകവലിക്കാൻ പ്രത്യേക ഇടം ഒരുക്കാത്തതിനു ബെംഗളൂരുവിലെ 412 പബ്ബുകൾക്കും ഹോട്ടലുകൾക്കും ബിബിഎംപി നോട്ടിസ് അയച്ചു. പബ്ബുകളും ഹോട്ടലുകളും ഒരേസമയം 30 പേർക്ക് ഇരിക്കാനാകുന്ന ഇടം പുകവലിക്കാൻ…
ബെംഗളൂരു: പ്രതിമാസം 15,000 രൂപ മാത്രം ശമ്പളമുണ്ടായിരുന്ന സർക്കാർ ഓഫിസിലെ മുൻ ക്ലർക്കിനു 30 കോടി രൂപയുടെ ആസ്തിയെന്ന് ലോകായുക്ത റെയ്ഡിൽ കണ്ടെത്തൽ. കർണാടക ഗ്രാമീണ അടിസ്ഥാന…
ബെംഗളൂരു: നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര യെലോ ലൈനിനു ഉപാധികളോടെ റെയിൽവേ അനുമതി നൽകിയതായി റിപ്പോർട്ട്. മെട്രോ റെയിൽവേ സേഫ്റ്റി സൗത്തേൺ സർക്കിൾ കമ്മിഷണർ എ.എം. ചൗധരി…
ബെംഗളൂരു: ലോകത്ത് മുൻപെങ്ങും കണ്ടെത്തിയിട്ടില്ലാത്ത പുതിയ രക്തഗ്രൂപ്പ് കോലാർ സ്വദേശിനിയിൽ കണ്ടെത്തി. ശ്രീനിവാസപുർ സ്വദേശിയായ 38 വയസ്സുകാരിക്കാണ് ക്രിബ്(CRIB) എന്നു പേരു നൽകിയ ആന്റിജൻ രക്തഗ്രൂപ്പ് കണ്ടെത്തിയത്.…
ബെംഗളൂരു: നമ്മ മെട്രോ വിമാനത്താവള പാതയുടെ നിർമാണ പുരോഗതി വിലയിരുത്താൻ ബിഎംആർസി എംഡി ജെ. രവിശങ്കർ നേരിട്ടെത്തി. ബിഎംആർസി എംഡിയായി സ്ഥാനമേറ്റതിനു ശേഷമുള്ള ആദ്യ സന്ദർശനമാണിത്. ഹെബ്ബാൾ…