ബെംഗളൂരു : ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റ് ഓണാഘോഷവും സാഹിത്യ സംവാദവും സംഘടിപ്പിച്ചു. പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. ഡോ. ജോർജ് മരങ്ങോലിയുടെ ഹാസ്യകഥാ സമഹാരത്തെക്കുറിച്ച് എഴുത്തുകാരൻ ടി.എം. ശ്രീധരൻ പ്രഭാഷണം നടത്തി.സാഹിത്യ സംവാദത്തിന്റെ ഉദ്ഘാടനം ഫ്രാൻസിസ് ആന്റണിയും ഓണാഘോഷത്തിന്റെ ഉദ്ഘാടനം ഡോ.മാത്യു മണിമലയും നടത്തി.
ഡോ.മാത്യു മാമ്പ്ര, ഡോ.ഫിലിപ്പ് മാത്യു, വിൻസി സോജൻ, ജോമോൻ ജോബ്, ജെയ്‌സൻ ജോസഫ്, സി.ഡി. ഗബ്രിയേൽ, അഡ്വ.വത്സ മരങ്ങോലി, അബിമലൈക്ക് ജോസഫ്, എന്നിവർ പ്രസംഗിച്ചു.വിൻസി സോജൻ, ലിജിൻ, മാൽക്കം ജീസൺ എന്നിവർ ഓണപ്പാട്ടുകൾ പാടി, ജെയ്‌സണും സംഘവും ഓണക്കവിതകൾ ചൊല്ലി. ഓണസദ്യയ്ക്കു ശേഷം യോഗം പിരിഞ്ഞു.
<br>
TAGS : ART AND CULTURE | BANGALORE CHRISTIAN WRITERS TRUST
കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനില്‍ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണനാണ്…
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ്…
ബെംഗളൂരു: കെആർ പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് പള്ളി പെരുന്നാൾ കൊടിയേറി. വിശുദ്ധ കുർബാനക്കു ശേഷം വികാരി ഫാ.ഐപ്പ്…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് മൊബൈൽ ഫോണുകളും ആറ് സിംകാർഡുകളും…
പാലക്കാട്: നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി(62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ…
ദിസ്പൂർ: അസമിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. മൊറാഗാവ് ജില്ലയില്‍ പുലര്‍ച്ചെ 4.17 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന്…