ART AND CULTURE

പഞ്ചാരിമേളം അരങ്ങേറ്റം നാളെ

ബെംഗളൂരു: കലാവാദ്യം ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ 14-ാം ബാച്ച് വിദ്യാർഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റം നാളെ നടക്കും. ഹെന്നൂർ ഇസ്കോൺ ക്ഷേത്ര ഗോശാലയിൽ രാവിലെ 8.30-നാണ് പരിപാടി. തൃശ്ശൂർ…

2 months ago

‘വൈബ്രന്റ് ഹ്യൂസ്’ ചിത്രപ്രദര്‍ശനം ചിത്രകലാപരിഷത്ത് ആർട്ട് ഗാലറിയിൽ ആരംഭിച്ചു

ബെംഗളൂരു: മലയാളി കലാകാരൻമാരുടെ ചുവര്‍ ചിത്രങ്ങളുടെ  പ്രദർശനം 'വൈബ്രന്റ് ഹ്യൂസ്' ചിത്രകലാപരിഷത്ത് ആർട്ട് ഗാലറിയിൽ ആരംഭിച്ചു. പ്രദർശനത്തിന്റെ ഉദ്ഘാടനം ബാംഗ്ലൂർ കേരളസമാജം ജനറൽ സെക്രട്ടറി റെജികുമാർ നിർവഹിച്ചു.…

3 months ago

സർഗ്ഗധാര കഥയരങ്ങ് 25ന്

ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ജനുവരി 25ന് 3 മണിക്ക് ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ കേരളസമാജം നോർത്ത് വെസ്റ്റ് ഹാളിൽ നടക്കും. എഴുത്തുകാരി…

3 months ago

ചിത്രസന്തേ 4ന്

  ബെംഗളുരു: ചിത്രങ്ങളുടെ ഉത്സവമായ ചിത്രസന്തേ (ചിത്രചന്ത) നാലിന് കുമാരകൃപ റോഡിൽ നടക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. 22…

3 months ago

ബിന്ദു സജീവിന്റെ കവിതാസമാഹാരം ‘ഇരപഠിത്തം’ പ്രകാശനം 14ന്

ബെംഗളുരു: ബിന്ദു സജീവിന്റെ ആദ്യ കവിതാസമാഹാരമായ 'ഇരപഠിത്തം'ത്തിന്റെ പ്രകാശനം 14ന് രാവിലെ 10 മണിക്ക് ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടക്കും. കവിയും പ്രഭാഷകനുമായ പി.എൻ.ഗോപികൃഷ്ണൻ എഴുത്തുകാരന്‍ സോമൻ…

4 months ago

ഗിരീഷ് കാസറവള്ളി ചിത്രം തായി സാഹേബ പ്രദർശനം 12ന്

ബെംഗളൂരു: മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ ഗിരീഷ് കാസറവള്ളിയുടെ തായി സാഹേബ കന്നഡ ചിത്രത്തിന്റെ പ്രദര്‍ശനം 12ന് വൈകിട്ട് 5 30ന് പാലസ്…

4 months ago

പാവങ്ങളുടെ നൂറു വർഷവും മലയാള സാഹിത്യത്തിലെ സ്വാധീനവും- സംവാദം 29 ന്

ബെംഗളൂരു: നാലപ്പാട്ട് നാരായണമേനോൻ വിവർത്തനം ചെയ്ത വിക്തോർ യൂഗോവിന്റെ 'പാവങ്ങ'ളുടെ നൂറാം വര്‍ഷത്തോടനുബന്ധിച്ച് കേരളസമാജം ദൂരവാണിനഗർ സാഹിത്യവിഭാഗം 'പാവങ്ങളുടെ നൂറുവർഷവും മലയാള സാഹിത്യത്തിലെ സ്വാധീനവും' എന്ന വിഷയത്തില്‍…

5 months ago

ശാസ്ത്രനാടകോത്സവം: വടകര മേമുണ്ട ഹയർസെക്കൻഡറി സ്കൂളിന്റെ ‘മുട്ട’ മികച്ച നാടകം

ബെംഗളൂരു: ബെംഗളൂരുവില്‍ നടന്ന ദക്ഷിണേന്ത്യൻ സ്കൂൾ ശാസ്ത്ര നാടകോത്സവത്തിൽ വടകര മേമുണ്ട ഹയർ സെക്കൻഡറി സ്‌കൂൾ അവതരിപ്പിച്ച ‘മുട്ട’ എന്ന നാടകം ഒന്നാം സ്ഥാനം നേടി. വിശ്വേശ്വരയ്യ…

5 months ago

മലയാള നാടകം ‘അനുരാഗക്കടവിൽ’ 22 ന് ഇ.സി.എ. ഹാളിൽ

ബെംഗളൂരു: ആനന്ദ് രാഘവൻ രചിച്ച ‘അനുരാഗക്കടവിൽ' മലയാള നാടകം ബെംഗളൂരുവില്‍ അരങ്ങേറുന്നു. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നവംബർ 22 ന് വൈകുന്നേരം 6.30ന് ഇ.സി.എ. ഹാളിലാണ്…

5 months ago

‘സർഗ്ഗസംഗമം’; ഉദ്യാന നഗരിയിലെ എഴുത്തുകാരുടെ ഒത്തുച്ചേരല്‍ വേറിട്ട അനുഭവമായി

ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി വായനക്കാര്‍ക്ക് പുതു അനുഭവം സമ്മാനിച്ച് 'സർഗ്ഗസംഗമം'. ഈസ്റ്റ്‌ കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നഗരത്തിലെ മലയാളി എഴുത്തുകാരുടെയും സാംസ്കാരിക പ്രവര്‍കരുടെയും ഒത്തുകൂടല്‍ അക്ഷരാര്‍ത്ഥത്തില്‍…

5 months ago