ബെംഗളൂരു: വിലക്ക് പിൻവലിച്ചതോടെ മാസങ്ങൾക്കകം നഗര വ്യാപകമായി 6404 പരസ്യ ഹോർഡിങ്ങുകൾ സ്ഥാപിക്കുമെന്ന് റിപ്പോർട്ട്. 611 റോഡുകളിൽ ഇവ സ്ഥാപിക്കുന്നതിനാണ് ബിബിഎംപി അനുമതി നൽകുക. ഇതിനുള്ള ലേലം ഉടൻ നടത്തും. 2018ൽ ഹോർഡിങ്ങുകൾ സ്ഥാപിക്കുന്നതിനു ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചതോടെയാണിത്.
ഓരോ പ്രദേശത്തെയും ഭൂമി വിലയ്ക്കനുസരിച്ചാകും ഹോർഡിങ്ങുകൾ സ്ഥാപിക്കുന്നതിനു പണം ഈടാക്കുക. എന്നാൽ വിധാൻ സൗധ പരിസരത്ത് ഹോർട്ടിങ്ങുകൾ സ്ഥാപിക്കാൻ പാടില്ല.
പ്രതിവർഷം 500 കോടി രൂപയുടെ വരുമാനമാണ് ഇതിലൂടെ ബിബിഎംപി ലക്ഷ്യമിടുന്നത്. പുതിയ കോർപറേഷനുകളുടെ രൂപീകരണത്തിനു ഈ പണം ഉപയോഗിക്കുമെന്നും ബിബിഎം അധികൃതർ വ്യക്തമാക്കി. എന്നാൽ നഗര സൗന്ദര്യത്തെ നടപടി പ്രതികൂലമായി ബാധിക്കുമെന്ന വിമർശനം ശക്തമാണ്.
SUMMARY: 6404 billboards will be placed throughout Bengaluru as the BBMP prepares for an advertising auction.
കൊച്ചി: നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കലാഭവന്‍ നവാസിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഹോട്ടല്‍…
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. ശനിയാഴ്ച രാവിലെ ആറ്റിങ്ങല്‍ വലിയകുന്ന് ഭാഗത്ത് നിന്ന് മാമത്തേക്ക് പോവുകയായിരുന്ന…
പൂനെ: ജിമ്മില്‍ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. 37 കാരനായ മിലിന്ദ് കുല്‍ക്കർണിയാണ് മരിച്ചത്. പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡിലുള്ള ജിമ്മില്‍ വ്യായാമത്തിന്…
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പുർ എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. മലയാളികളായ സിസ്റ്റർ പ്രീതി മേരി,…
കൊച്ചി: സ്വന്തം അമ്മയെ പരിപാലിക്കാത്ത മകന്‍ മനുഷ്യനല്ലെന്ന് കേരളാ ഹൈക്കോടതി. കൊല്ലം സ്വദേശിയായ മകന്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി…
തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ടു ദിവസം കുറവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. പവന് 74320 രൂപയായി. ഇന്നലെ പവന് 73200…