LATEST NEWS

പോ​ളിം​ഗ് ബൂ​ത്തി​ൽ തേ​നീ​ച്ച ആ​ക്ര​മ​ണം; എ​ട്ടു​പേ​ർ​ക്ക് പരു​ക്ക്

തൃ​ശൂ​ർ: പോ​ളിം​ഗ് ബൂ​ത്തി​ലു​ണ്ടാ​യ തേ​നീ​ച്ച ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ടു​പേ​ർ​ക്ക് പ​രു​ക്ക്. തൃ​ശൂ​ർ വ​ല​ക്കാ​വ് സ്കൂ​ളി​ലെ പോ​ളിം​ഗ് ബൂ​ത്തി​ലാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ തേ​നീ​ച്ച ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ​രു​ക്കേ​റ്റ എ​ട്ടു പേ​രെ ന​ട​ത്ത​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രു​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
SUMMARY: Bee attack at polling booth; eight injured

NEWS DESK

Recent Posts

അ​ന​ധി​കൃ​ത കു​ടി​യേ​റ്റം; 10 ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​ർ​ക്ക് ര​ണ്ടു​വ​ർ​ഷം ത​ടവ്​

ബെംഗളൂ​രു: രാജ്യത്തേക്ക് അ​ന​ധി​കൃ​തമായി കു​ടി​യേറ്റം നടത്തിയ 10 ബം​ഗ്ലാ​ദേ​ശി പൗ​ര​ന്മാ​ർ​ക്ക് ര​ണ്ട് വ​ർ​ഷം ത​ട​വും 10,000 രൂ​പ വീ​തം പി​ഴ​യും…

10 minutes ago

പുള്ളിപ്പുലി ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരുക്ക്

ബെംഗളൂരു: മാ​ണ്ഡ്യയില്‍ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​ന് പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രു​ക്കേ​റ്റു. കെ.​ആ​ർ പേ​ട്ട് ക​ട്ട​ർ​ഘ​ട്ടയില്‍ ചൊ​വ്വാ​ഴ്ച രാ​ത്രി 8.30ഓ​ടെ​യാ​ണ് സം​ഭ​വം.…

23 minutes ago

സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: കേരളത്തിൽ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. 95,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ…

23 minutes ago

പാലക്കാട് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം, ഒരാൾക്ക് ഗുരുതര പരുക്ക്; ബി.ജെ.പി ​പ്രവർത്തകർ കസ്റ്റഡിയിൽ

പാലക്കാട്: കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ്…

2 hours ago

വിദ്വേഷപ്രസംഗത്തിനു തടയിടാൻ കർണാടക; നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ബി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു

ബെംഗളൂരു: വിദ്വേഷ പ്രസംഗങ്ങളും പ്രസ്താവനകളും തടയുന്നതിനുള്ള കർണാടക വിദ്വേഷ പ്രസംഗ, വിദ്വേഷ കുറ്റകൃത്യ നിരോധന ബിൽ -2025 കർണാടക നിയമസഭയിൽവെച്ചു.…

2 hours ago

ഐ.എഫ്​.എഫ്​.കെ മുപ്പതാം പതിപ്പിന് നാളെ തുടക്കം; മുഹമ്മദ് റസൂലോഫ് ജൂറി ചെയര്‍പേഴ്‌സണ്‍

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ (ഐ.​എ​ഫ്.​എ​ഫ്.​കെ) മു​പ്പ​താം പ​തി​പ്പി​ന്​ വെ​ള്ളി​യാ​ഴ്ച തിരുവനന്തപുരത്ത്​ തു​ട​ക്ക​മാ​കും. 12 മു​ത​ൽ 19 വ​രെ 26…

3 hours ago