ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറത്തിന്റെ പന്ത്രണ്ടാമത് വാര്‍ഷികവും ഓണാരവം 2024 ഓണാഘോഷവും സെപ്തംബര്‍ 29 ന് രാവിലെ 9 മുതല്‍ കോറമംഗല സെയിന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ നടക്കും. പായസ മത്സരം, വിവിധ കലാ-സാംസ്കാരിക പരിപാടികള്‍, പൊതുയോഗം, പിന്നണി ഗായിക രഞ്ജിനി ജോസ് നയിക്കുന്ന മെഗാ മ്യൂസിക് ഷോ എന്നിവ ഉണ്ടാകും.
വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട യോഗത്തില്‍ പ്രസിഡന്റ് ജോജോ പി ജെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിബു ശിവദാസ്, ട്രഷറര്‍ ഹറോള്‍ഡ് മാത്യു, വൈസ് പ്രസിഡണ്ട് അരുണ്‍ ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ പ്രജീവി, മധു കലമാനൂര്‍, ചാര്‍ലി മാത്യു , ഡോ. ബീന, ടോണി, വിജയന് തോണൂര്, കുമാരി അര്‍പ്പിത, ഡോ. മൃണാളിനി എന്നിവര്‍ സംസാരിച്ചു. സജീവ് ഇ .ജെ, രവിചന്ദ്രന്‍, മിനി ജോണ്‍, ബീറ്റ, ജയ രവി എന്നിവര്‍ സംസാരിച്ചു. പായസ മത്സരത്തിനായി 9379274089, നമ്പറിലും പൂക്കള മത്സരങ്ങള്‍ക്കായി 98808 33291 നമ്പറിലും ബന്ധപ്പെടുക.
<br>
TAGS : ONAM-2024 | BMF
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തില്‍ ഭീഷണി സന്ദേശം എത്തിയത്.…
ഗാസ സിറ്റി: ഹമാസ് വിട്ടയച്ച ഏഴ് ബന്ദികളെ റെഡ് ക്രോസ് ഇസ്രായേൽ സൈനത്തിന് കൈമാറി. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമണ്. വടക്കൻ…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര ബാധിച്ച് മരണം. കൊല്ലം സ്വദേശിയായ പുരുഷനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ്…
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കുട്ടികൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരനും കാസറഗോഡ് സ്വദേശിയായ ആറ്…
ഡൽഹി: കണ്ണൻ ഗോപിനാഥൻ കോണ്‍ഗ്രസില്‍ ചേർന്നു. എഐസിസി ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസിലൂടെ…
ചെന്നൈ: കരൂരില്‍ ഉണ്ടായ ആള്‍ക്കൂട്ട ദുരന്തം സിബിഐ അന്വേഷിക്കും. സുപ്രീം കോടതിയാണ് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, എൻവി…