ബെംഗളൂരു – മുംബൈ യാത്ര ഇനി 16 മണിക്കൂറിൽ; ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ നവംബർ ഒന്നു മുതൽ

ബെംഗളൂരു: ഐ.ടി നഗരമായ ബെംഗളൂരുവിൽനിന്ന് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലേക്കുള്ള ട്രെയിൻ യാത്രാസമയത്തിൽ വൻ കുറവ് വരുന്നു. ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ സർവീസ് നവംബർ ഒന്നിന് ആരംഭിക്കുന്നതോടെ നിലവിലെ യാത്രാസമയത്തിൽനിന്ന് 6 മണിക്കൂർ ലാഭിക്കാം. ഇരുനഗരങ്ങൾക്കുമിടയിൽ ട്രെയിൻ മാർഗം യാത്ര ചെയ്യാൻ ഇപ്പോൾ ഏകദേശം 22 മണിക്കൂർ വേണമെങ്കിൽ, പുതിയ വന്ദേഭാരത് സ്ലീപ്പറിൽ 16 മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്തെത്താം. വളവുകൾ കുറവുള്ളതും വേഗതയേറിയ യാത്രയ്ക്ക് അനുയോജ്യവുമായ കലബുറഗി വഴിയുള്ള റൂട്ടാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ആഡംബര സൗകര്യങ്ങളുള്ള  ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് നവംബർ ഒന്നിനാണ് സർവീസ് ആരംഭിക്കുന്നത്. 823 ബെർത്തുകളുള്ള എ.സി. 3-ടിയർ, എ.സി. 2-ടിയർ, എ.സി. ഫസ്റ്റ്ക്ലാസ് എന്നിങ്ങനെ 16 കോച്ചുകളാണ് ട്രെയിനിലുണ്ടാവുക. അപകടങ്ങൾ ഒഴിവാക്കാനുള്ള ഡിജിറ്റൽ സാങ്കേതികവിദ്യയായ ‘കവച്’ (Kavach) സുരക്ഷാ സംവിധാനം, കൂടുതൽ സി.സി.ടി.വി. ക്യാമറകൾ, ക്രാഷ് റെസിസ്റ്റന്റ് കോച്ചുകൾ, അഗ്നിശമന സംവിധാനങ്ങൾ, ഓട്ടോമാറ്റിക് വാതിലുകൾ, അടിയന്തര ആശയവിനിമയ ഉപകരണങ്ങൾ, അത്യാധുനിക ശുചിമുറികൾ എന്നിവ ട്രൈനിന്റെ പ്രാധാന സവിശേഷതകളാണ്. അനന്തപൂർ, ഗുന്തക്കൽ, റായ്ച്ചൂർ, കലബുറഗി, സോലാപൂർ, പൂണെ, കല്യാൺ എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ.
SUMMARY: Bengaluru–Mumbai journey now in 16 hours; South India’s first Vande Bharat Sleeper to launch on November 1st

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിലെ സ്ഫോടനത്തിന് പിന്നിൽ ടോർച്ചിനുള്ളിൽ ഒളിപ്പിച്ച ഐ.ഇ.ഡി.യെന്ന് സൂചന

ബെംഗളൂരു: നഗരത്തിലെ പുലകേശിനഗറിലുള്ള നിർമാണത്തിലിരുന്ന കെട്ടിടത്തിൽ ഉണ്ടായ സ്ഫോടനത്തിന് പിന്നിൽ ടോർച്ച്...

മാലിന്യശേഖരണം രണ്ടുനേരമാക്കാൻ ബെംഗളൂരു; അഞ്ച് വാർഡുകളിൽ പരീക്ഷണം

ബെംഗളൂരു: നഗരത്തിലെ മാലിന്യസംസ്കരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വൈകുന്നേരങ്ങളിലും വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്ന...

ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ സ്ഫോടനം; രണ്ടുപേർക്ക് പരുക്ക്

ബെംഗളൂരു: നഗരത്തിലെ പുലകേശിനഗറിലുള്ള നിർമാണത്തിലിരുന്ന കെട്ടിടത്തിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു....

ജന്തര്‍ മന്തര്‍ മാര്‍ച്ച്‌; സി.ജെ.പി നേതാക്കള്‍ക്ക് ജാമ്യം

ഡൽഹി: ഏഴ് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്ക് ശേഷം കോക്ക്റോച്ച്‌ ജനതാ പാർട്ടി...

‘കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയത് ന്യായമില്ലാതെ’; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കെ. സുധാകരൻ

കണ്ണൂർ: കെപിസിസി അധ‍്യക്ഷ സ്ഥാനത്ത് നിന്നും തന്നെ നീക്കിയതില്‍ അതിയായ ദുഖമുണ്ടായെന്ന്...

കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികളും കുഞ്ഞും മരിച്ചു

മംഗളൂരു: കുടകിലെ ബനംഗലയില്‍ കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികളും...

വെങ്ങാനൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു

തിരുവനന്തപുരം: വെങ്ങാനൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു. കടന്നല്‍ ആക്രമണത്തില്‍ നിരവധി...

തൃശൂര്‍ പൂരം അട്ടിമറി കേസ്; അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന് കൈമാറി

തിരുവനന്തപുരം: തൃശൂര്‍ പൂരം അട്ടിമറി കേസിലെ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന്...

Related Articles

Popular Categories