ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത ആറ് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. അടുത്ത ദിവസങ്ങളിൽ നഗരത്തിലെ താപനില ഉയർന്ന താപനില 30 ഡിഗ്രി സെൽഷ്യസിലും താഴ്ന്നത് 21 ഡിഗ്രി സെൽഷ്യസിലും എത്തുമെന്ന് ഐഎംഡി അറിയിച്ചു. നഗരത്തിൽ ആഴ്‌ച മുഴുവൻ ഇടവിട്ടുള്ള മഴ അനുഭവപ്പെടും.
സെപ്റ്റംബർ 13 വരെ, നേരിയ മഴയും ഇടിയും മിന്നലോടും കൂടിയ മഴയാണ് ലഭിക്കുക. സെപ്റ്റംബർ 14 മുതൽ 16 വരെ അതിശക്തമായ കാറ്റോടു കൂടിയ മഴയ്ക്കാണ് സാധ്യതയെന്നും ഐഎംഡി പ്രവചിച്ചു. സംസ്ഥാനത്തിൻ്റെ തീരദേശ ജില്ലകളിലും മലയോര മേഖലകളിലും വ്യാപകമായ മഴ ലഭിക്കുമെന്നും ഐഎംഡി അറിയിച്ചു.
TAGS: KARNATAKA | RAIN
SUMMARY: IMD predicts heavy rainfall for six days in bengaluru
കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.…
തിരുവനന്തപുരം: അമ്പൂരിയില്‍നിന്നു മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു. ഇന്നലെ നെയ്യാറിലെ പരിചരണ കേന്ദ്രത്തിലേക്കാണു പുലിയെ മാറ്റിയത്. പുലിയെ നിരീക്ഷിക്കാനായി…
ബെംഗളൂരു: കർണാടകയില്‍ വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
വാഷിങ്ടണ്‍: ലോകത്തെ ഏറ്റവുംവലിയ ആഡംബരക്കപ്പലായ 'ഐക്കണ്‍ ഓഫ് ദ സീസി'ലെ വാട്ടർ സ്ലൈഡ് തകർന്ന് ഒരാൾക്ക് പരുക്കേറ്റു. കപ്പലിലെ വിനോദങ്ങളുടെ…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന് ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ തുടക്കമായി.…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഞായറാഴ്ച (10-08-2025) നടത്താൻ നിശ്ചയിച്ചിരുന്ന കായിക മത്സരങ്ങൾ പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചു. മത്സരങ്ങള്‍ സെപ്തമ്പര്‍…