ASSOCIATION NEWS

ഭാഗവത സപ്താഹയജ്ഞം നാളെ സമാപിക്കും

ബെംഗളൂരു: ന്യുതിപ്പസാന്ദ്ര അയ്യപ്പ ക്ഷേത്രത്തിൽ നടക്കുന്ന ശ്രീമത് ഭാഗവത സപ്താഹ യജ്ഞത്തിന് നാളെ സമാപനമാകും. ആചാര്യൻ പെരികമന ശ്രീനാഥ് നമ്പൂതിരി, പയ്യന്നൂർ, സഹ ആചാര്യൻ മുരളി കൃഷ്ണൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ ആറാം ദിവസമ്മയ ഇന്ന് ഉച്ചക്ക് ഗോവിന്ദാഭിഷേകം നടന്നു. ക്ഷേത്രപരിസരത്ത് നിന്ന് ആരംഭിച്ച് രുഗ്മിണി സ്വയംവരം ഘോഷയാത്രയ്ക്ക് യജ്ഞ വേദിയിൽ വാദ്യഘോഷത്തോടെ സ്വീകരണം നല്കി. ഭക്തജനങ്ങൾക്ക് പ്രസാദ വിതരണവും നടന്നു. നാളെ സ്വർഗ്ഗാരോഹണം, കൽകി അവതാരത്തോടെ മംഗളം. ആരതി അർച്ചന, അന്നദാനം എന്നിവയോടെ സപ്താഹയജ്ഞം പര്യവസാനിക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
SUMMARY: Bhagavata Saptahayajna will conclude tomorrow
NEWS DESK

Recent Posts

കുപ്പിവെള്ളത്തിന് ഒരു രൂപ കുറച്ച് റെയില്‍വേ; വന്ദേഭാരതിൽ ഒരു ലീറ്റർ സൗജന്യം

ന്യൂഡൽഹി: ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും യാത്രക്കാർ ആശ്രയിക്കുന്ന 'റെയിൽ നീർ' എന്ന പേരിൽ വിൽക്കുന്ന കുപ്പിവെള്ളത്തിന് വില കുറച്ച് റെയിൽവേ.…

14 seconds ago

കലാവേദി ഓണോത്സവം ഇന്ന്

ബെംഗളൂരു : സാംസ്കാരിക സംഘടനയായ കലാവേദിയുടെ ഓണാഘോഷം ഞായറാഴ്ച മാറത്തഹള്ളി റിങ് റോഡിലെ കലാഭവനിൽ നടക്കും. രാവിലെ 11.30-ന് ആരംഭിക്കും.…

6 minutes ago

കോംഗോയിൽ എബോള; 31 മരണം സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന

കോംഗോയില്‍ എബോള വ്യാപനം. ലോകാരോഗ്യ സംഘടന 31 എബോള മരണങ്ങള്‍ സ്ഥിരീകരിച്ചു. മധ്യ പ്രവശ്യയായ കസായിയില്‍ 48 കേസുകളാണ് റിപ്പോര്‍ട്ട്…

10 minutes ago

ദസറ ചടങ്ങുകള്‍; മൈസൂരുവില്‍ വാഹന ഗതാഗത നിയന്ത്രണം

ബെംഗളൂരു: ദസറ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ മൈസൂരു നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്. തിങ്കളാഴ്ച മുതൽ…

34 minutes ago

നന്ദിനി നെയ്യ്, വെണ്ണ, പനീർ തുടങ്ങിയ ശീതികരിച്ച പാല്‍ ഉൽപ്പന്നങ്ങളുടെ വില നാളെ മുതല്‍ കുറയും

ബെംഗളൂരു: നന്ദിനിയുടെ നെയ്യ്, വെണ്ണ, പനീർ തുടങ്ങിയ ശീതികരിച്ച പാല്‍ ഉൽപ്പന്നങ്ങളുടെ വില സെപ്തംബര്‍ 22 മുതല്‍ കുറയുമെന്ന് കര്‍ണാടക…

35 minutes ago

കേരളസമാജം ദൂരവാണിനഗര്‍ ഓണാഘോഷം 27, 28 തിയ്യതികളിൽ

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗര്‍ ഓണാഘോഷം 27, 28 തിയ്യതികളിൽ വിജിനപുര ജൂബിലി സ്കൂള്‍, എൻആർഐ ലേ ഔട്ട് ജൂബിലി ഇംഗ്ലീഷ്…

50 minutes ago