ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 5.24 കോടിയുടെ മയക്കുമരുന്ന് പിടികൂടി, 9 വിദേശികളടക്കം 16 പേർ അറസ്സിൽ

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധ ഇടങ്ങളില്‍ സിറ്റി ക്രൈം ബ്രാഞ്ച് നർക്കോട്ടിക് വിഭാഗം നടത്തിയ പരിശോധനയിൽ 5.24 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതായി സിറ്റി കമ്മീഷണർ സീമന്ത് കുമാർ സിങ് അറിയിച്ചു. 9 വിദേശികളടക്കം 16 പേർ അറസ്റ്റിലായി. ബെംഗളൂരുവിൽനിന്നുള്ള രണ്ടുസ്ത്രീകളും ഇവരില്‍ ഉള്‍പ്പെടും. വെള്ളിയാഴ്ച പുലർച്ചെ മുതലാണ് പരിശോധന ആരംഭിച്ചത്. എം.ഡി.എം.എ., കഞ്ചാവ്, ഹൈഡ്രോ കഞ്ചാവ് എന്നിവ അടക്കമുള്ള മയക്കുമരുന്നാണ് പിടിച്ചെടുത്തത്.

മാർത്തഹള്ളി, വിദ്യാരണ്യപുര, മഹാദേവപുര, ഗോവിന്ദപുര, ചാമരാജ്പേട്ട്, എസ്. ആർ. നഗർ, നന്ദിനി ലേഔട്ട്, ബാനസവാടി, വൈറ്റ്ഫീൽഡ്, പരപ്പന അഗ്രഹാര, മാദനായകനഹള്ളി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

നഗരത്തിലെ ഐടി.-ബി.ടി. ജീവനക്കാർ, തൊഴിലാളികൾ എന്നിവർക്ക് വിൽപ്പന നടത്തി വരുന്ന സംഘമാണ് പിടിയിലായത്. പ്രതികളെ ചോദ്യം ചെയ്തുവരുകയാണന്നും ഇവര്‍ക്ക് മയക്കുമരുന്നുകള്‍ എത്തിച്ചുനല്‍കുന്ന കണ്ണികളെകുറിച്ച് അന്വേഷണം നടത്തുമെന്നും കമ്മിഷണർ പറഞ്ഞു.

SUMMARY: Big drug bust in Bengaluru; Drugs worth 5.24 crores seized, 16 people including 9 foreigners arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പെട്രോളിന് ഒറ്റയടിക്ക് അഞ്ച് രൂപയും ഡീസലിനു മൂന്ന് രൂപയും കൂട്ടി ജിയോ

കൊച്ചി: പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് സ്വകാര്യ എണ്ണക്കമ്പനിയായ ജിയോ ബിപി....

കേരള-കർണാടക യാത്രാ പ്രശ്നങ്ങള്‍: മന്ത്രി ടി. സിദ്ദിഖ് ഡി.കെ. ശിവകുമാറുമായി ചർച്ച നടത്തി

ബെംഗളൂരു: കേരള-കർണാടക യാത്രാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കർണാടക മുഖ്യമന്ത്രി ഡി.കെ....

വിമാനം നഷ്ടപ്പെട്ടെന്നും യാത്ര തുടരാൻ പണമില്ലെന്നും പറഞ്ഞു യാത്രക്കാരിൽനിന്ന് പണം തട്ടി; ഡൽഹി സ്വദേശി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

ബെംഗളൂരു: വിമാനം നഷ്ടപ്പെട്ടെന്നും യാത്ര തുടരാൻ പണമില്ലെന്നും കള്ളം പറഞ്ഞ് വിമാനത്താവളത്തിലെ...

എച്ച്എഎൽ ജൂനിയർ എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ്; 150 തസ്തികകളിലേക്ക് അപേക്ഷിക്കാം 

ബെംഗളൂരു: ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ വിവിധ എൻജിനീയറിങ് വിഭാഗങ്ങളിലായി ജൂനിയർ എക്സിക്യൂട്ടീവ്...

നഴ്‌സുമാർക്ക് അവസരം; റീജിയണൽ കാൻസർ സെന്ററിൽ 25 ഒഴിവുകൾ

തിരുവനന്തപുരം: തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്ററിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ നിയമനം...

ഒ​മാ​ൻ തീ​ര​ത്ത് ക​പ്പ​ലി​ന് നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണം; ര​ണ്ട് ഇ​ന്ത്യ​ൻ നാ​വി​ക​രെ കാ​ണാ​താ​യി, അപലപിച്ച് ഇന്ത്യ

ദു​ബാ​യ്: ഒ​മാ​ൻ തീ​ര​ത്ത് ക​പ്പ​ലി​ന് നേ​രെ വീ​ണ്ടും ഡ്രോ​ൺ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ...

കർണാടകയിലെ പിഎസ്‌സി നിയമന തട്ടിപ്പ്; ഭാൽകിയിലെ സഹകരണ സൊസൈറ്റിയിൽ റെയ്ഡ് നടത്തി ഇ.ഡി

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷനിൽ നിയമനവുമായി ബന്ധപ്പെട്ട തട്ടിപ്പു കേസിൽ...

പത്ത് ദിവസത്തെ ദസറ ദർശൻ ടൂർ പാക്കേജുമായി കര്‍ണാടക ആര്‍ടിസി 

ബെംഗളൂരു: ദസറയോടനുബന്ധിച്ച് പ്രത്യേക പാക്കേജ് ടൂറുകളൊരുക്കി കർണാടക ആർടിസി. കുറഞ്ഞ ചെലവിൽ...

Related Articles

Popular Categories