ബെംഗളൂരു: മെട്രോയുടെ ടിക്കറ്റ് നിരക്ക് വർധനയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടി ബിഎംആർസിഎൽ. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ചതിന് ശേഷമുള്ള രണ്ടാമത്തെ നിരക്ക് വര്‍ധനവാണ് ഇത്. നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍ദേശിക്കാനും, നിരക്ക് വർധന അന്തിമമറക്കാനും ഫെയര്‍ ഫിക്‌സേഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.
ഒക്ടോബര്‍ 21നകം മെട്രോ റെയില്‍ നിരക്ക് ഫിക്‌സിങ് കമ്മിറ്റിക്കാണ് നിര്‍ദേശങ്ങള്‍ നല്‍കേണ്ടത്. ffc@bmrc.co.in എന്ന ഇ-മെയില്‍ വഴി പൊതുജ്ഞാനങ്ങൾക്ക് നിരക്ക് വര്‍ധനവ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കാം. 2017ല്‍ ടിക്കറ്റ് നിരക്ക് 10-15 ശതമാനത്തോളം ആണ് മെട്രോ അധികൃതര്‍ പരിഷ്‌കരിച്ചത്. ഇപ്പോഴത്തെ കുറഞ്ഞ നിരക്ക് 10 രൂപയാണ്. ഏറ്റവും കൂടിയ നിരക്ക് 60 രൂപയുമാണ്.
TAGS: BENGALURU | NAMMA METRO
SUMMARY: BMRCL seeks public suggestion on ticket price hike
ബെംഗളൂരു: കുടുംബ തർക്കത്തെ തുടർന്ന് യുവാവിനെ ഭാര്യയുടെ കുടുംബാംഗങ്ങൾ മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. കെജി ഹള്ളിയിലെ എഎംസി റോഡിൽ താമസിക്കുന്ന…
വാഷിങ്ടൺ: അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനെന്നാണ് ഡിക് ചിനി…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്.…
ബെംഗളൂരു: ബെംഗളൂരു ധർമ്മാരാം സെന്റ് തോമസ് പള്ളിയിലെ സെന്റ് ക്രിസ്റ്റഫർ അസോസിയേഷൻ സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-നോർക്ക കെയർ…
വാരണാസി: ഉത്തർപ്രദേശിൽ വിമാനം . ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ.…
ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. ലണ്ടനില്‍ വെച്ചാണ് 85കാരനായ അദ്ദേഹം അന്തരിച്ചത്. ഹിന്ദുജ കുടുംബത്തിലെ…