NAMMA METRO

ഇടവേള സമയം കുറയും; മെട്രോ പർപ്പിൾ, ഗ്രീൻ പാതകളില്‍ കൂടുതൽ ട്രെയിനുകൾ

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ, ഗ്രീൻ പാതകളില്‍ കൂടുതൽ മെട്രോ ട്രെയിനുകൾ എത്തുന്നു. മേയ്-ജൂണ്‍ മാസത്തോടെ 3 ട്രെയിനുകൾ വീതം ഇരു പാതകളിലുമായി പുതുതായി സർവീസ് തുടങ്ങും.…

2 months ago

ബെംഗളൂരുവിലെ മെട്രോ നിരക്ക് വർധനക്ക് എതിരായ പ്രതിഷേധം; തേജസ്വി സൂര്യയെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ മെട്രോ നിരക്ക് വർധനക്ക് എതിരായി പ്രതിഷേധിച്ച എം.പി. തേജസ്വി സൂര്യയെ കസ്റ്റഡിയിൽ എടുത്തു. അനുമതിയില്ലാതെ മെട്രോ സ്റ്റേഷനിൽ കാലിപ്പെട്ടിയുമായി പ്രതിഷേധിച്ചതിനാണ് അറസ്റ്റ്. തിങ്കളാഴ്ച രാവിലെ…

3 months ago

യാത്രക്കാർക്ക് ആശ്വാസം; എതിർപ്പ് ശക്തമായതോടെ മെട്രോ ടിക്കറ്റ് നിരക്ക് വർധന നടപ്പാക്കുന്നത്‌ നിർത്തിവെച്ചു

ബെംഗളൂരു: നമ്മ മെട്രോയുടെ യാത്രാനിരക്ക് വർധന നടപ്പാക്കുന്നത്‌ ബി.എം.ആർ.സി.എൽ നിർത്തിവെച്ചു. യാത്രക്കാരുടെ എതിർപ്പ് ശക്തമായതോടെയാണ് പിന്മാറ്റം. പുതുക്കിയ നിരക്ക് തിങ്കളാഴ്ച നിലവിൽ വരുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. ഇതു…

3 months ago

നമ്മ മെട്രോയില്‍ ടിക്കറ്റ് നിരക്ക് വീണ്ടും ഉയർത്തുന്നു; പുതിയ ചാർജ് 9ന് നിലവിൽ വന്നേക്കും

ബെംഗളൂരു: ഒരു വർഷത്തിനിടെ വീണ്ടും ടിക്കറ്റ് നിരക്ക് ഉയർത്താനുള്ള നീക്കവുമായി നമ്മ മെട്രോ. വർഷാവർഷം 5% വർധിപ്പിക്കാമെന്നു നിരക്ക് നിർണയ സമിതി ശുപാർശ ചെയ്തതിന്റെ പശ്ചാത്തലത്തിലാണു നിരക്ക്…

3 months ago

നമ്മ മെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത; ഒമ്പത് സ്റ്റേഷനുകളിൽ ഇനി സൈക്കിളുകൾ പാർക്ക് ചെയ്യാൻ പണം നൽകേണ്ട

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത. ബെംഗളൂരുവിലെ ഒമ്പത് മെട്രോ സ്റ്റേഷനുകളിൽ സൗജന്യ സൈക്കിൾ പാർക്കിങ് സൗകര്യം ഏര്‍പ്പെടുത്തി. സൈക്കിൾ യാത്രയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ…

3 months ago

മെട്രോ യെല്ലോ ലൈനില്‍ എട്ടാം ട്രെയിന്‍; ഇനി സർവീസ് ഇടവേള എട്ടുമിനിറ്റ്

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ എട്ടാമത്തെ ട്രെയിന്‍ കൂടി സര്‍വീസിന് എത്തി. കൊൽക്കത്തയിൽനിന്നും ആറു കോച്ചുകളുള്ള ട്രെയിന്‍ തിങ്കളാഴ്ച രാവിലെയാണ് ഹെബ്ബഗോഡി ഡിപ്പോയിലെത്തിയത്. ട്രെയിനിന്റെ പ്രവർത്തന…

4 months ago

നമ്മ മെട്രോയില്‍ ക്യുആർ കോഡ് അധിഷ്ഠിത പാസില്‍ പരിധിയില്ലായാത്ര; പുതിയ സംവിധാനം ഇന്ന് മുതല്‍

ബെംഗളൂരു: യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനും ഡിജിറ്റൽ ടിക്കറ്റിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ആനുകാലിക യാത്രാ പാസുകൾ ഏര്‍പ്പെടുത്തി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്…

4 months ago

നമ്മ മെട്രോയില്‍ തിരക്ക് കുറയും; ഗ്രീൻ ലൈനിലേക്ക് 21 പുതിയ ട്രെയിനുകൾ, പർപ്പിൾ ലൈനിലെ ട്രെയിൻ ഇടവേള സമയം കുറയും

ബെംഗളൂരു: നമ്മ മെട്രോയുടെ ഗ്രീൻ, പർപ്പിൾ പാതകളിൽ തിരക്ക് കുറക്കാനുള്ള നടപടികളുമായി ബാംഗ്ലൂര്‍ മെട്രോ റെയിൽ കോർപ്പറേഷൻ(ബി.എം.ആർ.സി.എൽ). സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് മുതൽ മാധവാര വരെയുള്ള ഗ്രീൻ ലൈനിലേക്ക്…

4 months ago

പുതുവത്സരാഘോഷം; 31 ന് മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു, എംജി റോഡ് സ്റ്റേഷൻ രാത്രി 10 മണി മുതൽ അടച്ചിടും

ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ ട്രെയിൻ സർവീസുകൾ ദീർഘിപ്പിച്ചു. ഡിസംബർ 31…

4 months ago

ബെം​ഗളൂരു മെട്രോ; യെല്ലോ ലൈനില്‍ ജനുവരി മുതൽ കാത്തിരിപ്പ് സമയം കുറയും, ട്രെയിനുകൾ ഓരോ 8 മിനിറ്റിലും എത്തും

ബെം​ഗളൂരു: മെട്രോ യെല്ലോ ലൈന്‍ ട്രെയിൻ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒരുങ്ങി ബിഎംആർസിഎൽ. 2026 ജനുവരി അവസാനത്തോടെ ആകെ 8 ഡ്രൈവറില്ലാത്ത ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നാണ് ഏറ്റവും…

5 months ago