Categories: TOP NEWS

വാഹനത്തിന് വഴി നൽകിയില്ലെന്ന് ആരോപണം; ബിഎംടിസി ബസ് ഡ്രൈവറെ ആക്രമിച്ച് ബൈക്ക് യാത്രക്കാരൻ

ബെംഗളൂരു: വാഹനത്തിന് വഴി നൽകിയില്ലെന്ന് ആരോപിച്ച് ബിഎംടിസി ബസ് ഡ്രൈവറെ ബൈക്ക് യാത്രക്കാരൻ ആക്രമിച്ചു. ജെസി റോഡിലാണ് സംഭവം. മജസ്റ്റിക്-സികെ പാളയ റൂട്ടിൽ ബസ് ഓടിച്ചിരുന്ന ഡ്രൈവർ കുശാൽ കുമാർ ആണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ മുഹമ്മദ് ഫൈസൽ എന്നയാൾക്കെതിരെ ഹലസുരു ഗേറ്റ് പോലീസ് കേസെടുത്തു.

ബസ് യാത്രക്കാരെ കയറ്റാനായി നിർത്തിയപ്പോൾ ഫൈസൽ ബസിലേക്ക് കയറി കുശാലിനെ ആക്രമിക്കുകയായിരുന്നു. തന്റെ ബൈക്കിന് വഴി നൽകിയില്ലെന്നായിരുന്നു ഫൈസലിന്റെ ആരോപണം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒക്‌ടോബർ ഒന്നിന് ശേഷം ബിഎംടിസി ജീവനക്കാർക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആറാമത്തെ ആക്രമണമാണിത്.

TAGS: BENGALURU | BMTC
SUMMARY: BMTC driver attacked by bike passenger

Savre Digital

Recent Posts

പിഎസ്‌എല്‍വി-സി 62 കുതിച്ചുയര്‍ന്നു; 16 ഉപഗ്രഹങ്ങളുമായി ബഹിരാകാശത്തേക്ക്

ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്‌ആര്‍ഒ പിഎസ്‌എല്‍വി-സി62 / ഇഒഎസ്-എന്‍1 (PSLV-C62 / EOS-N1 Mission) ദൗത്യം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ…

44 minutes ago

സ്വർണവിലയില്‍ വൻകുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 1,240 രൂപ കൂടി 104,240 രൂപയും ഗ്രാമിന് 155 രൂപ ഉയർന്ന്…

2 hours ago

ബെംഗ​ളൂ​രു​വില്‍ ടെ​ക്കി യു​വ​തി​ പുകശ്വസിച്ച് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ വ​ഴി​ത്തി​രി​വ്; മ​ര​ണം കൊ​ല​പാ​ത​കം, പ്ര​തി കൗ​മാ​ര​ക്കാ​ര​ൻ

ബെംഗ​ളൂ​രു: ബെംഗളൂരുവില്‍ 34 കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയര്‍ പുകശ്വസിച്ച് മരിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്. യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.…

3 hours ago

ടിപി വധക്കേസ്; ഒന്നാം പ്രതി എംസി അനൂപിന് പരോള്‍

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ഒന്നാം പ്രതി എംസി അനൂപിന് പരോള്‍. കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്നാണ് പരോള്‍ അനുവദിച്ചത്.…

3 hours ago

കുന്ദമം​ഗലത്ത് വാഹനാപകടം: മൂന്ന് മരണം

കോ​ഴി​ക്കോ​ട്: കു​ന്ന​മം​ഗ​ല​ത്ത് കാ​റും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു. ര​ണ്ട് കാ​ർ യാ​ത്ര​ക്കാ​രും പി​ക്ക​പ്പ് ലോ​റി ഡ്രൈ​വ​റു​മാ​ണ് മ​രി​ച്ച​ത്.…

4 hours ago

യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: ഹുബ്ബള്ളിയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിതായി പരാതി. ഭർത്താവുമായി പിണങ്ങി ഒന്നര മാസമായി ഹുബ്ബള്ളിയിൽ അലഞ്ഞുതിരിയുകയായിരുന്ന…

4 hours ago