BMTC

ബിഎംടിസി ബസുകളിലെ യുപിഐ പെയ്മെന്റിൽ തിരിമറി; മൂന്ന് കണ്ടക്ടർമാർക്ക് സസ്പെൻഷൻ

ബെംഗളൂരു: ബിഎംടിസി ബസിലെ യുപിഐ ടിക്കറ്റിങ് സംവിധാനത്തിൽ  ക്രമക്കേട് നടത്തിയ മൂന്ന് കണ്ടക്ടർമാരെ സസ്‌പെൻഡ് ചെയ്തു. സുരേഷ്, മഞ്ചെഗൗഡ, അശ്വക് ഖാൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ്…

3 months ago

നഗരത്തിലെ വിവിധ ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയുള്ള ബി.എം.ടി.സി ക്ഷേത്ര ദര്‍ശന പാക്കേജ് ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും നഗരത്തിലെ വിവിധ ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയുള്ള ക്ഷേത്ര ദര്‍ശന പാക്കേജ് ആരംഭിച്ചു. ദിവ്യ ദർശന–5A…

6 months ago

സർജാപുരയിലേക്ക് പുതിയ എസി സർവീസുമായി ബിഎംടിസി

ബെംഗളൂരു: ബനശങ്കരി ടിടിഎംസിയിൽ നിന്ന് സർജാപുരയിലേക്കു ബിഎംടിസി എസി ബസ് സർവീസ് ഇന്ന് ആരംഭിക്കും. പ്രതിദിനം 6 ബസുകളാണ് സർവീസ് നടത്തുക. വി-500 എസ്ബി നമ്പർ ബസ്…

9 months ago

വജ്ര എസി ബസുകൾക്ക് പ്രതിവാര പാസുമായി ബിഎംടിസി

ബെംഗളൂരു: വജ്ര എസി ബസുകളിൽ യാത്ര ചെയ്യാൻ പ്രതിവാര പാസുകൾ ലഭ്യമാക്കി ബിഎംടിസി. 750 രൂപ വിലയുള്ള പാസ് ഉപയോഗിച്ച് വജ്ര എസി, ഓർഡിനറി, എക്സ്പ്രസ് ബസുകളിൽ…

9 months ago

ബയ്യപ്പനഹള്ളി എസ്എംവിടിയിൽ നിന്നു പുതിയ സർവീസുമായി ബിഎംടിസി

ബെംഗളൂരു: ബയ്യപ്പനഹള്ളി എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ നിന്നു അത്തിബെലെയിലേക്കു പുതിയ എസി ബസ് സർവീസുമായി ബിഎംടിസി. വി-500വിഎ നമ്പർ ബസ് വ്യാഴാഴ്ച സർവീസ് ആരംഭിക്കും. ടിൻ ഫാക്ടറി,…

9 months ago

പുതിയ മെട്രോ ഫീഡർ സർവീസുമായി ബിഎംടിസി

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കായി പുതിയ ഫീഡർ ബസ് സർവീസുമായി ബിഎംടിസി. സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷനിൽ നിന്ന് കഗദാസപുരയിലേക്കാണ് സർവീസ് ആരംഭിച്ചത്. 314എ/1 നമ്പർ…

9 months ago

ബിഎംടിസി ബസ് ഭക്ഷണശാലയിലേക്ക് പാഞ്ഞുകയറി ഒരു മരണം; അഞ്ചുപേർക്ക് പരുക്ക്

ബെംഗളൂരു: നിയന്ത്രണംവിട്ട ബിഎംടിസി ബസ് റോഡരികിലെ ഭക്ഷണശാലയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മാണ്ഡ്യ സ്വദേശിയും സുങ്കടകട്ടയിൽ താമസക്കരിയുമായ സുമ (25)ആണ് മരിച്ചത്. അഞ്ചുപേർക്ക് സാരമായി പരുക്കേറ്റു.…

9 months ago

കാഴ്ചപരിമിതർക്ക് സുഖയാത്ര ഉറപ്പാക്കാൻ ബിഎംടിസി; ഓൺബോർഡ് സംവിധാനം കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കുന്നു

ബെംഗളൂരു: കാഴ്ച പരിമിതിയുള്ളവർക്ക് പരസഹായമില്ലാതെ ബസുകൾ തിരിച്ചറിയാനുള്ള ഓൺബോർഡ് സംവിധാനം വ്യാപിപ്പിക്കാൻ ബിഎംടിസി. നൂറോളം ബസുകളിൽ സംവിധാനം സ്ഥാപിച്ചു. അടുത്ത മാസത്തോടെ 500 ബസുകളിൽ ഇതു ഏർപ്പെടുത്തും.…

10 months ago

പുതിയ 148 നോൺ എസി ഇലക്ട്രിക് ബസുകൾകൂടി പുറത്തിറക്കി ബിഎംടിസി

ബെംഗളൂരു: പുതിയ 148 നോൺ എസി ഇലക്ട്രിക് ബസുകൾ കൂടിയാണ് നിരത്തിലിറക്കി ബിഎംടിസി. പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി നിർവഹിച്ചു. കെംപെഗൗഡ ബസ്…

10 months ago

പുതിയ 5 റൂട്ടുകളിൽ സർവീസുമായി ബിഎംടിസി

ബെംഗളൂരു: പുതിയ 5 റൂട്ടുകളിൽ നോൺ എസി ബസ് സർവീസുമായി ബിഎംടിസി. 23 പുതിയ ബസുകളാണ് നിരത്തിലിറക്കിയത്. നമ്മ മെട്രോ ടിക്കറ്റ് നിരക്ക് ഉയർത്തിയതോടെ ബസുകളിൽ തിരക്ക്…

10 months ago