ബെംഗളൂരു: ബെംഗളൂരുവിൽ പുതിയ നോൺ എസി ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് ബിഎംടിസി. ജനുവരി 16 മുതലാണ് പുതിയ സർവീസുകൾ ആരംഭിക്കുക.
ബസ് നമ്പർ 168-എ- ജയ് ഭീമനഗര, കെആർ മാർക്കറ്റ്, തവരേക്കരെ, സുദ്ദ ഗുണ്ടേപാളയ, ബെംഗളൂരു ഡയറി, വിൽസൺ ഗാർഡൻ പോലീസ് സ്റ്റേഷൻ, ലാൽബാഗ് മെയിൻ റൂട്ടിൽ സർവീസ് നടത്തും. പ്രതിദിനം 18 ട്രിപ്പുകളാണ് റൂട്ടിൽ നടത്തുക.
ബസ് നമ്പർ 161-ബി ജയ് ഭീമനഗര, ശിവാജിനഗർ, തവരേക്കരെ, സുദ്ദ ഗുണ്ടേപാളയ, ബെംഗളൂരു ഡയറി, വിൽസൺ ഗാർഡൻ പോലീസ് സ്റ്റേഷൻ, റിച്ച്മണ്ട് സർക്കിൾ, എം.ജി സ്റ്റാച്യു എന്നീ റൂട്ടിൽ സർവീസ് നടത്തും.
ബസ് നമ്പർ 168-ഇ ജയ് ഭീമനഗര, കെമ്പഗൗഡ ബസ് സ്റ്റേഷൻ വഴി തവരേക്കരെ, സുദ്ദ ഗുണ്ടേപാളയ, ബെംഗളൂരു ഡയറി, വിൽസൺ ഗാർഡൻ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തും. പ്രതിദിനം 15 ട്രിപ്പുകൾ ഈ റൂട്ടിൽ നടത്തും.
TAGS: BENGALURU | BMTC
SUMMARY: BMTC to introduce new route in non-AC service from January 16
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…
മുംബൈ: നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥി ആത്മഹത്യ ചെയ്തു. അനുരാഗ് ബോർകർ (19) ആണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ…
ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…
ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളജില്‍ സാമ്പത്തികമായി…
കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍…
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…