ബെംഗളൂരു: ബിഎംടിസിയുടെ ഡിജിറ്റൽ പാസുകൾ സെപ്റ്റംബർ 15 മുതൽ നൽകിതുടങ്ങും. പ്രതിദിന, പ്രതിവാര, പ്രതിമാസ പാസുകൾ ഡിജിറ്റൽ ഫോർമാറ്റിൽ മാത്രമായിരിക്കും 15 മുതൽ നൽകുക. ഗൂഗിൾ പ്ലേയിൽ ലഭ്യമായ Tummoc മൊബൈൽ ഫോൺ ആപ്പിലൂടെയും യാത്രക്കാർക്ക് പാസുകൾ വാങ്ങാം. ഡിജിറ്റൽ പാസുമായി യാത്ര ചെയ്യുമ്പോഴും, ആപ്പിൽ രജിസ്റ്റർ ചെയ്യുമ്പോഴും ഐഡി കാർഡുകൾ യാത്രക്കാർ കൈവശം വെക്കേണ്ടത് നിർബന്ധമാണ്. വിശദവിവരങ്ങൾക്ക് ബിഎംടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് mybmtc.karnataka.gov.in സന്ദർശിക്കുക.
TAGS: BENGALURU | BMTC
SUMMARY: Starting September 15, BMTC to issue digital passes
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില കുതിച്ചുയരുന്നു. തുടർച്ചയായ നാലാം ദിവസവും വില ലക്ഷത്തിന് മുകളില്‍ തുടരുകയാണ്. പവന് 880 രൂപ ഉയർന്ന്…
കൊച്ചി: എറണാകുളം ഡിസിസിയില്‍ പൊട്ടിത്തെറി തുടരുന്നു. തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥാനം തീരുമാനിച്ചതിനെ ചൊല്ലി ഉമ തോമസ് എംഎല്‍എ രംഗത്തെത്തുകയായിരുന്നു.…
ചെന്നൈ: സൂപ്പർതാരം വിജയ്‌യുടെ പാർട്ടിയായ ടിവികെയില്‍ (തമിഴക വെട്രി കഴകം) ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച…
ബെംഗളൂരു: നൃത്ത വിദ്യാലയമായ നാട്യാഞ്ജലി സ്കൂൾ ഓഫ് പെർഫോമിംഗ് ആര്‍ട്സിന്റെ പത്താം വാർഷികാഘോഷവും ഗജ്ജെ പൂജയും മല്ലേശ്വരം ചൗഡയ്യ മെമ്മോറിയൽ…
പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള പൂജ. മണ്ഡല പൂജയോട്…
ബെംഗളൂരു: ശ്രീനാരായണ സമിതിയില്‍ അൾസൂർ ഗുരുമന്ദിരത്തിൽ ചതയപൂജ നടത്തി. ഗുരുദേവ കൃതികളുടെ പാരായവും ഉണ്ടായിരുന്നു. സമിതി പൂജാരി ആധിഷ് ശാന്തി…