ബെംഗളൂരു : കർണാടകയിൽ എല്ലാ സർക്കാർ വകുപ്പുകളിലും കോർപ്പറേഷനുകളിലും സ്ഥാപനത്തിന്റെ പേരു വ്യക്തമാക്കുന്ന ബോർഡുകളും അറിയിപ്പു ബോർഡുകളും കന്നഡയിൽമാത്രം പ്രദർശിപ്പിക്കണമെന്ന് സർക്കാർ ഉത്തരവ്. ചീഫ് സെക്രട്ടറി ശാലിനി രജനീഷ് ആണ് ഉത്തരവിറക്കിയത്.
കന്നഡയാണ് സംസ്ഥാനത്തിന്റെ ഔദ്യോഗികഭാഷയെന്നും ബോർഡുകളില്‍ കന്നഡയ്ക്കാവണം പ്രാധാന്യമെന്നും ഉത്തരവില്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ പേരുകൾ, അറിയിപ്പുകൾ എന്നിവയെല്ലാം കന്നഡയിലാകണം. അതേസമയം, ഏതെങ്കിലും സാഹചര്യത്തിൽ മറ്റുഭാഷ ഉപയോഗിക്കേണ്ടിവന്നാൽ 60 ശതമാനം കന്നഡയും 40 ശതമാനം ഇംഗ്ലീഷും ഉപയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
<Br>
TAGS : KARNATAKA
SUMMARY : Boards in government institutions are only in Kannada
ബെംഗളൂരു: സംസ്ഥാനത്ത് ട്രെക്കിംഗിനിടെ ആളുകളെ കാണാതാവുന്നതും അപകടത്തിൽപ്പെടുന്നതുമായ സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിബന്ധനകളും വ്യവസ്ഥകളും (സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് പ്രൊസീജിയേഴ്‌സ്-എസ്.ഒ.പി.) പ്രഖ്യാപിച്ച്…
പൊള്ളാച്ചി: വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒന്‍പത് മലയാളികളെ തിരിച്ചറിഞ്ഞു. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സ്‌കൂളിലെ പ്രധാന അധ്യാപിക ഉള്‍പ്പെടെ ഒമ്പതു…
ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…
തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…