ബെംഗളൂരു: ഹാസനിലെ സ്വകാര്യ സ്കൂളിന് ഇമെയിലിൽ ബോംബ് ഭീഷണി. നഗരത്തിലെ വിദ്യാസൗധ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന് കീഴിലുള്ള മൂന്ന് സ്ഥാപനങ്ങളിലാണ് ബോംബ് ഭീഷണി ലഭിച്ചത്. വിദ്യാസൗധയുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് സ്ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി. ഞായറാഴ്ച രാത്രി 11-ഓടെയാണ് പ്രിൻസിപ്പലിന് അജ്ഞാത ഉറവിടത്തിൽനിന്ന് മെയിൽ സന്ദേശം ലഭിച്ചത്. ഇതോടെ സ്കൊല്‍ അധികൃതര്‍ ഹാസൻ ടൗൺ, റൂറൽ പോലീസിൽ പരാതിനൽകി. തുടർന്ന് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഇത് വ്യാജമാണെന്ന് തെളിഞ്ഞു.
SUMMARY: Bomb threat at school
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗര്‍ ഇസിഎയില്‍ നടന്നു. കോണ്‍ഗ്രസ് നേതാക്കളായ സി വി പത്മരാജന്‍,…