LATEST NEWS

ലാൻഡ് ചെയ്‌ത ഇ​ൻ​ഡി​ഗോ വിമാനത്തിനു ബോംബ് ഭീഷണി; വിമാനം ഐ​സൊ​ലേ​ഷ​ൻ ബേ​യി​ലേ​ക്ക് മാ​റ്റി, സുരക്ഷിതമെന്ന് അധികൃതർ

ന്യൂ​ഡ​ൽ​ഹി: ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ഇ​ൻ​ഡി​ഗോ വി​മാ​നം ഐ​സൊ​ലേ​ഷ​ൻ ബേ​യി​ലേ​ക്ക് മാ​റ്റി. ന്യൂ​ഡ​ൽ​ഹി – പൂ​നെ 6E 2608 ഫ്ലൈ​റ്റി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. 8.40ന് ​എ​ത്തേ​ണ്ട ഫ്ലൈ​റ്റ് 9.24നാ​ണ് പൂ​നെ​യി​ൽ ലാ​ൻ​ഡ് ചെ​യ്ത​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. തു​ട​ർ​ന്ന് വി​മാ​നം ഐ​സൊ​ലേ​ഷ​ൻ ബേ​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യ​ക​ര​മാ​യ ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ല. ബി​ടി​എ​സി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ജനുവരി 18 നും ഇത്തരത്തിൽ സമാനമായ സംഭവം നടന്നിരുന്നു. ഡൽഹിയിൽ നിന്ന് വഡോദരയിലേക്ക് സർവീസ് നടത്തുകയായിരുന്ന വിമാനത്തിനും ബോംബ് ഭീഷണി നേരിട്ടിരുന്നു. ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനം ലഖ്‌നൗവിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. വിമാനത്തിനുള്ളിലെ ശുചിമുറിയിൽ നിന്ന് ലഭിച്ച കൈപ്പടയിലുള്ള കുറിപ്പിലായിരുന്നു ബോംബ് ഭീഷണി ഉണ്ടായിരുന്നത്.
SUMMARY: Bomb threat to IndiGo flight that landed; Plane shifted to isolation bay, authorities say it is safe

NEWS DESK

Recent Posts

ഫെയ്‌സ്‌ക്രീം മാറ്റിവെച്ചെന്ന് ആരോപിച്ച്‌ അമ്മയെ കമ്പിപ്പാര കൊണ്ടടിച്ചു; മുങ്ങിയ മകള്‍ വയനാട്ടില്‍ അറസ്റ്റില്‍

കൊച്ചി: ഫെയ്‌സ്ക്രീം മാറ്റിവച്ചതിന് മകള്‍ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു. തിങ്കളാഴ്‌ച വൈകുന്നേരം എറണാകുളം പനങ്ങാടായിരുന്നു സംഭവം. സരസു എന്ന 70…

30 minutes ago

ആകാശ ഊഞ്ഞാല്‍ തകര്‍ന്ന് 14 കുട്ടികള്‍ക്ക് പരുക്ക്

ന്യൂഡൽഹി: മധ്യപ്രദേശില്‍ വാർഷിക മേളയ്ക്കിടയില്‍ ഭീമൻ ആകാശമേള തകർന്ന് 14 കുട്ടികള്‍ക്ക് പരുക്കേറ്റു. ഡ്രാഗണ്‍ ആകൃതിയിലുള്ള ഈ സ്വിംഗ് പ്രവർത്തിക്കുന്നതിനിടെ…

1 hour ago

തിരുവനന്തപുരത്ത് അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; മകളുടെ ഭര്‍ത്താവ് പിടിയില്‍

തിരുവനന്തപുരം: പൂന്തുറയില്‍ അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തു. മരിച്ച ഗ്രീമയുടെ ഭര്‍ത്താവ് പഴഞ്ചിറ…

2 hours ago

ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം വാ​യി​ച്ചി​ല്ല; ഗ​വ​ർ​ണ​ർ ത​വ​ർ​ച​ന്ദ് ഗെ​ഹ​ലോ​ട്ടി​നെ​തി​രെ നടപടിക്ക് ഒരുങ്ങി സർക്കാർ

ബെം​ഗ​ളൂ​രു: മ​ന്ത്രി​സ​ഭ ത​യാ​റാ​ക്കി ന​ൽ​കി​യ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം വാ​യി​ക്കാ​തി​രു​ന്ന ഗ​വ​ർ​ണ​ർ ത​വ​ർ​ച​ന്ദ് ഗെ​ഹ​ലോ​ട്ടി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ കര്‍ണാടക സ​ർ​ക്കാ​ർ. ഇ​ന്ന​ലെ വൈ​കി​ട്ട്…

2 hours ago

ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിന്റെ ജാമ്യഹര്‍ജിയില്‍ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്ട്രെറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ജാമ്യഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന്…

3 hours ago

27ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്; തുടർച്ചയായി നാലുദിവസം ബാങ്ക് സേവനങ്ങൾ തടസപ്പെടും

തി​രു​വ​ന​ന്ത​പു​രം: പ്ര​വൃ​ത്തി​ദി​നം അ​ഞ്ചാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ജ​നു​വ​രി 27ന്​ ​അ​ഖി​ലേ​ന്ത്യാ ബാ​ങ്ക്​ പ​ണി​മു​ട​ക്ക്​ ന​ട​ത്തു​മെ​ന്ന്​ യു​നൈ​റ്റ​ഡ്​ ഫോ​റം ഓ​ഫ്​ ബാ​ങ്ക്​ യൂ​നി​യ​ൻ​സ്​…

3 hours ago