ന്യൂഡൽഹി: ഇന്ദിരാ ഗാന്ധി എയർപോർട്ടിനും നഗരത്തിലെ വിവിധ സ്കൂളുകള്‍ക്കും ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. ടെററൈസ് 111 എന്ന ഗ്രൂപ്പാണ് ബോംബ് വെച്ചതെന്ന് അവകാശപ്പെട്ടാണ് സന്ദേശമെത്തിയത്. 24 മണിക്കൂറിനുള്ളില്‍ സ്ഫോടനമുണ്ടാകും എന്നും സന്ദേശത്തിലുണ്ട്.
സ്ഥലത്ത് പരിശോധന കർശനമാക്കിയിട്ടുണ്ട്. സ്ഥലത്ത് പരിശോധനകള്‍ തുടരുകയാണ്. ഇമെയിലിലെ ഉള്ളടക്കം വ്യാജമായിരിക്കാമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, പൂർണമായ അന്വേഷണം തുടരുകയാണ്. വിവിധ സംഘടനകളുടെ 100 മുതല്‍ 150 വരെ ഇ-മെയില്‍ വിലാസങ്ങളിലേക്കാണ് ഭീഷണി മെയില്‍ ലഭിച്ചത്. ഉദ്യോഗസ്ഥർ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അന്വേഷണം തുടരുന്നു.
SUMMARY: Bomb threats to Delhi airport and various schools
കൊച്ചി: കൊച്ചി കോര്‍പറേഷന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 21 കര്‍മ്മ പദ്ധതികളുമായി മേയര്‍ വി കെ മിനിമോള്‍. കോര്‍പറേഷന്‍ ഭരണം…
ഇടുക്കി: മകരവിളക്ക് പ്രമാണിച്ച് ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെ സ്ക്കൂളുകൾക്ക് ജില്ല കളക്ടർ നാളെ (14 ജനുവരി) പ്രദേശിക അവധി പ്രഖ്യാപിച്ചു.…
ബെംഗളൂരു: കേരള അത്‌ലറ്റ് ഫിസിക് അലയൻസ് (കെഎപിഎ) കോഴിക്കോട് സംഘടിപ്പിച്ച അഖില കേരള ഫിറ്റ്നസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കിഡ്സ് ഫിറ്റ്നസ്സ്…
ബെംഗളൂരു: കർണാടക ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങള്‍ ഇനി മുതല്‍ ബെംഗളൂരു വൺ, കർണാടക വൺ സെന്ററുകളിലും ലഭിക്കും. നഗരത്തിലെ…
ചെന്നൈ: കരൂർ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ഹാജരാവാനാണ്…
ബെംഗളൂരു: ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് മംഗളൂരുവിൽ കുടിയേറ്റ തൊഴിലാളിയെ ആക്രമിച്ചു. പൗരത്വ തെളിവ് ആവശ്യപ്പെട്ടായിരുന്നു മർദനം. ജാർഖണ്ഡിൽ നിന്നുള്ള ദിൽജൻ അൻസാരിയാണ്…