കൊച്ചി: വിവാഹ ദിവസം വധുവിന് അപകടത്തില്‍ പരുക്കേറ്റതോടെ ആശുപത്രിയില്‍ താലികെട്ട്. കൊച്ചി ലേക് ഷോർ ആശുപത്രിയാണ് അപൂർവ നിമിഷത്തിന് വേദിയായത്. ആലപ്പുഴ തുമ്പോളി സ്വദേശികളായ ആവണിയും ഷാരോണും അച്ഛനമ്മമാരുടെയും നഴ്സുമാരുടെയും സാന്നിധ്യത്തില്‍ താലികെട്ടി.
ഇതേസമയം തുമ്പോളിയിലെ വീട്ടില്‍ കല്യാണ സദ്യയും നടത്തി. 12നും 12 30നും ഇടയിലായിരുന്നു വിവാഹത്തിന് മുഹൂർത്തം കുറിച്ചത്. ഇന്ന് പുലർച്ചെ മേക്കപ്പിന് പോകവേ ആണ് കുമരകത്ത് അപകടമുണ്ടായത്. നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ ആവണി ചികിത്സയിലാണ്.
SUMMARY: Bride injured in accident on wedding day; groom reaches hospital and ties the knot
തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പില്‍ മാറ്റം. കേന്ദ്ര കാലാവസ്ഥാവകുപ്പ് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…
ദുബായ്: ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്ന് വീണ് പൈലറ്റിന് വീരമൃത്യു. സംഘമായുള്ള പ്രകടനങ്ങള്‍ക്കു ശേഷം ഒറ്റയ്ക്ക് അഭ്യാസ പ്രകടനം…
കൊച്ചി: പങ്കാളിയെ ക്രൂരമായി മർദിച്ചെന്ന കേസില്‍ യുവമോർച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഗോപു പരമശിവൻ അറസ്റ്റില്‍. മൊബൈല്‍ ചാർജർ…
ബെംഗളൂരു: കണ്ണൂർ പെരിങ്ങത്തൂർ മേക്കുന്ന് പുത്തൻപുരയിൽ യൂനുസ് മഹ്മൂദ് പി പി (50) ബെംഗളൂരുവിൽ അന്തരിച്ചു. തലശ്ശേരി റസ്റ്റോറൻ്റ് പാട്ണറാണ്.…
കൊല്ലം: കൊല്ലം കാവനാട്ടില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ചു. രണ്ട് ബോട്ടുകളാണ് കത്തിയത്. മുക്കാട് കായലില്‍ നങ്കൂരമിട്ട് കിടന്ന ബോട്ടുകളാണ് കത്തിനശിച്ചത്.…
ബാങ്കോക്ക്: 2025-ലെ ലോകസുന്ദരി പട്ടം മെക്സിക്കോയുടെ ഫാത്തിമ ബോഷ് (25) സ്വന്തമാക്കി. ആതിഥേയരായ തായ്‌ലൻഡിനെ പിന്തള്ളിയാണ് ഫാത്തിമ ഈ കിരീടം…