LATEST NEWS

മെക്സിക്കോയുടെ ഫാത്തിമ ബോഷിന് വിശ്വസുന്ദരിപ്പട്ടം

ബാങ്കോക്ക്: 2025-ലെ ലോകസുന്ദരി പട്ടം മെക്സിക്കോയുടെ ഫാത്തിമ ബോഷ് (25) സ്വന്തമാക്കി. ആതിഥേയരായ തായ്‌ലൻഡിനെ പിന്തള്ളിയാണ് ഫാത്തിമ ഈ കിരീടം ചൂടിയത്. മത്സരവേദിയായ തായ്‌ലൻഡില്‍വെച്ചാണ് പ്രഖ്യാപനം നടന്നത്. ഫൈനല്‍ റൗണ്ടില്‍ തായ്‌ലൻഡ്, ഫിലിപ്പീൻസ്, വെനിസ്വേല, കോട്ട് ഡി ഐവോയർ എന്നീ രാജ്യങ്ങളെ പിന്തള്ളി മെക്സിക്കോ ഒന്നാമതെത്തി.

ഇന്ത്യയ്ക്ക് ടോപ് 12-ല്‍ ഇടം നേടാനായില്ല
ഇന്ത്യയെ പ്രതിനിധീകരിച്ച്‌ പങ്കെടുത്ത മാണിക വിശ്വകർമയ്ക്ക് ആദ്യ 12 സ്ഥാനങ്ങളില്‍ ഇടം നേടാൻ കഴിയാതെ വന്നത് ഇന്ത്യയ്ക്ക് നിരാശയായി. 2021-ല്‍ ഹർനാസ് കൗർ സന്ധുവാണ് അവസാനമായി ഇന്ത്യക്കായി വിശ്വസുന്ദരിപ്പട്ടം നേടിയത്. ഈ വർഷത്തെ വിധികർത്താക്കളുടെ പാനലില്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളും അംഗമായിരുന്നു.

ബാങ്കോക്കില്‍ നടന്ന വിശ്വസുന്ദരി മത്സരം വിവിധ വിവാദങ്ങളാല്‍ ശ്രദ്ധേയമായിരുന്നു. മത്സരത്തിനിടെയുള്ള ചില മത്സരാർഥികളുടെ പ്രതിഷേധവും, വിധികർത്താക്കള്‍ രാജിവെച്ചതും വാർത്തയായിരുന്നു. ഇതിന് പുറമെ, മത്സരാർഥി വേദിയില്‍ നിന്ന് വീണ് പരിക്കേല്‍ക്കുന്ന വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

SUMMARY: Mexico’s Fatima Bosch crowned Miss Universe

NEWS BUREAU

Recent Posts

മുങ്ങിമരണങ്ങള്‍ കൂടുന്നു; കാവേരി നദിക്കരയിലുള്ള ബാലമുരി, എഡമുരി വെള്ളച്ചാട്ടങ്ങളിൽ പ്രവേശനം നിരോധിച്ചു

ബെംഗളൂരു: വേനലവധിക്കാല തിരക്കിന് മുന്നോടിയായി മുങ്ങിമരണങ്ങളും സുരക്ഷാ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നു ശ്രീരംഗപട്ടണയിലെ കാവേരി നദിക്കരയിലുള്ള ബാലമുരി, എഡമുരി…

15 minutes ago

കരിപ്പൂരിൽ ചോക്ലേറ്റിനുള്ളിൽ കടത്തിയ ഒന്നരക്കോടിയുടെ മയക്കുമരുന്ന് പിടികൂടി; പോലീസുകാരനും കസ്റ്റഡിയിൽ

കരിപ്പൂർ: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന്‌ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ പിടിയിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആർഐ…

37 minutes ago

‘വനിതാ സംവരണ ബിൽ പാസാകാത്തതിൽ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നു, പ്രതിപക്ഷ പാർട്ടികളുടെ സ്വാര്‍ഥത ബില്ലിനെ പരാജയപ്പെടുത്തി’; മോദി

ന്യൂഡല്‍ഹി: വനിത സംവരണ ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതില്‍ രാജ്യത്തെ സ്ത്രീകളോട് മാപ്പുചോദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, ഡി.എം.കെ, ടി.എം.സി…

45 minutes ago

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

കോഴിക്കോട്: ഹെയർപിൻ വളവുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഏറെ അപകടസാധ്യതയുള്ള ഈ ഭാഗങ്ങളിൽ ഡ്രൈവർമാർ ചില കാര്യങ്ങൾ…

1 hour ago

ദുബൈയിൽ മലയാളി യുവാവ് കുത്തേറ്റ്​ മരിച്ചു

ദുബൈ: മലയാളി യുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട്​ ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ്…

1 hour ago

കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത രണ്ട് ശതമാനം കൂട്ടി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്ത (ഡിഎ) രണ്ട് ശതമാനം വര്‍ദ്ധിപ്പിക്കുന്നതില്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം .പ്രധാനമന്ത്രി നരേന്ദ്ര…

2 hours ago