TOP NEWS

പാർലമെന്റ് വളപ്പിലെ സംഘർഷം; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്, നടപടി ബിജെപി എംപിയുടെ പരാതിയില്‍

ന്യൂഡല്‍ഹി: പാർലമെൻ്റ് വളപ്പിലെ സംഘർഷത്തിൽ രാഹുൽ ഗാന്ധി എം പിക്കെതിരെ കേസ്. ഗുജറാത്ത് എംപി ഹേമങ് ജോഷി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നിയമോപദേശം…

1 year ago

ഷൂട്ടിംഗിനിടെ സഹതാരത്തോട് മോശമായി പെരുമാറി; നടൻ പ്രശാന്ത് ബെഹ്‌റ പിടിയിൽ

ഹൈദരാബാദ്: സഹതാരമായ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തെലുങ്ക് യൂട്യൂബറും നടനുമായ പ്രശാന്ത് ബെഹ്‌റ പിടിയിൽ. വെബ് സീരീസിനിടെ മോശമായി പെരുമാറിയെന്ന 32 കാരിയായ യുവതിയുടെ പരാതിയിലാണ്…

1 year ago

കോന്നി വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് വിടചൊല്ലി നാട്; നാല് പേരുടേയും സംസ്കാരം നടത്തി

പത്തനംതിട്ട: കോന്നി വാഹനാപകടത്തില്‍ മരിച്ചവർക്ക് നാട് വിട ചൊല്ലി. മരിച്ച നാലുപേരുടെയും സംസ്കാര ചടങ്ങുകള്‍ കഴിഞ്ഞു. അപകടത്തില്‍ മരിച്ച നിഖില്‍ മത്തായി (30), ഭാര്യ അനു ബിജു…

1 year ago

എരുമയെ തിരഞ്ഞ് കാട്ടിലെത്തി; കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി മരിച്ചു

ബെംഗളൂരു: എരുമയെ തിരഞ്ഞ് കാട്ടിലെത്തിയ മലയാളിയായ വയോധികൻ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. ചിക്കമഗളൂരുവിലെ നരസിംഹരാജപുരയിലാണ് സംഭവം. കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (74) ആണ് മരിച്ചത്. മേയാന്‍വിട്ട…

1 year ago

മുംബൈ ബോട്ടപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

മുംബൈ: മുംബൈ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) നിന്ന് 2 ലക്ഷം രൂപ വീതം നല്‍കും. അപകടത്തില്‍…

1 year ago

ബലാത്സംഗ കേസ്‌: മോണ്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു

തിരുവനന്തപുരം: മുൻ ജീവനകാരിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പ്രതിയായ മോണ്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു. എറണാകുളം പോക്സോ കോടതിയുടേതാണ് വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ്. മോണ്‍സണിന്റെ മാനേജർ ആയി…

1 year ago

പിന്നിലേക്കെടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ശബരിമല തീർത്ഥാടകൻ മരിച്ചു

പത്തനംതിട്ട: പിന്നിലേക്കെടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ശബരിമല തീർത്ഥാടകൻ മരിച്ചു. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ച് തമിഴ്‌നാട് സ്വദേശി ഗോപിനാഥ് ( 24) ആണ് മരിച്ചത്. പാര്‍ക്കിങ്…

1 year ago

വഖഫ് ഭൂമിയിൽ നിർമിച്ച ക്ഷേത്രങ്ങൾ മാറ്റിസ്ഥാപിക്കില്ല; മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: സംസ്ഥാനത്ത് വഖഫ് ഭൂമിയിൽ നിർമിച്ച ക്ഷേത്രങ്ങൾ മാറ്റിസ്ഥാപിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കർഷകർ കൃഷി ചെയ്യുന്ന പ്രദേശങ്ങള്‍ വഖഫ് ഭൂമിയാണെങ്കില്‍ അവരെ ഒഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന…

1 year ago

എം പോക്‌സ്; രോഗിയുടെ റൂട്ട് മാപ് പ്രസിദ്ധീകരിച്ചു

കണ്ണൂർ: എം പോക്‌സ് സ്ഥിരീകരിച്ച കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള തലശ്ശേരി സ്വദേശിയുടെ റൂട്ട് മാപ് പ്രസിദ്ധീകരിച്ചു. ഇന്നലെ എം പോക്‌സ് സ്ഥിരീകരിച്ച യു എ…

1 year ago

ബെംഗളൂരുവിൽ മൃഗങ്ങളെ സംസ്കരിക്കാനായി രണ്ട് വൈദ്യുത ശ്മശാനങ്ങൾ കൂടി തുറക്കും

ബെംഗളൂരു: ബെംഗളൂരുവിൽ മൃഗങ്ങൾക്കായി രണ്ട് വൈദ്യുത ശ്മശാനങ്ങൾ കൂടി ഉടൻ തുറക്കും. നിലവിൽ, നഗരത്തിന് ഔട്ടർ റിംഗ് റോഡിന് സമീപമുള്ള സുമനഹള്ളിയിൽ ഒരു മൃഗ ശ്മശാനം മാത്രമേയുള്ളൂ.…

1 year ago