TOP NEWS

എം.ആര്‍.അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം

തിരുവനന്തപുരം: എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള ശുപാര്‍ശക്ക് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. അജിത് കുമാറിനെതിരായ പരാതികളില്‍ ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് തീരുമാനം. ആര്‍എസ്‌എസ്…

1 year ago

മരക്കൊമ്പ് ദേഹത്ത് വീണ് ഒമ്പത് വയസുകാരന് പരുക്ക്

ബെംഗളൂരു: മരക്കൊമ്പ് ദേഹത്ത് വീണ് ഒമ്പത് വയസുകാരന് ഗുരുതര പരുക്ക്. നന്ദി ദുർഗ റോഡിൽ ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. എംആർഎസ് പാളയയിൽ താമസിക്കുന്ന ഡേവിഡിനാണ്…

1 year ago

2024ലെ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് കെ ജയകുമാറിന്

ന്യൂഡൽഹി: മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിന് 2024ലെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം. 'പിങ്‌ഗള കേശിനി' എന്ന കവിതാ സമാഹാരത്തിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. നിരവധി ഗാനങ്ങളുടെയും…

1 year ago

പിക്കപ്പ് വാൻ ബൈക്കുമായി കൂട്ടിയിടിച്ച് നാല് മരണം

ബെംഗളൂരു: പിക്കപ്പ് വാൻ ബൈക്കുമായി കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. കോലാർ ഗുഡിപള്ളി ഗ്രാമത്തിൽ ബുധനാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഒഴിഞ്ഞ തക്കാളി…

1 year ago

ഒപ്ടിക്കൽ ഫൈബർ കേബിളുകൾക്കും, വൈദ്യുതി ലൈനുകൾക്കുമായി പ്രത്യേക സംവിധാനം; ഭൂഗർഭ യൂട്ടിലിറ്റി ഇടനാഴി ഉടൻ

ബെംഗളൂരു: ബെംഗളൂരുവിലെ ഒപ്ടിക്കൽ ഫൈബർ കേബിളുകൾക്കും (ഒഎഫ്സി) വൈദ്യുതി ലൈനുകൾക്കുമായി പ്രത്യേക സംവിധാനവുമായി ബിബിഎംപി. സുരക്ഷാ വെല്ലുവിളി ഉയർത്തുന്ന ഇവയ്ക്കായി ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ യൂട്ടിലിറ്റി ഇടനാഴി നിർമിക്കുമെന്ന്…

1 year ago

അറ്റകുറ്റപ്പണിക്കായി വൈദ്യുത പോസ്റ്റില്‍ കയറിയ 2 ജീവനക്കാര്‍ ഷോക്കേറ്റ് മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വൈദ്യുത പോസ്റ്റില്‍നിന്ന് ഷോക്കേറ്റ് രണ്ട് പേര്‍ മരിച്ചു. വൈദ്യുതി വകുപ്പിലെ കരാര്‍ ജീവനക്കാരാണ് മരിച്ചത്. അറ്റകുറ്റപ്പണിക്കിടെയാണ് ഷോക്കേറ്റ് മണൈപ്പാറൈ സ്വദേിശികളായ മാണിക്കം, കലൈമാണി…

1 year ago

ക്രിമിനൽ മാനനഷ്ടക്കേസ്; രോഹിണി സിന്ധുരി ഐഎഎസിനു കോടതി നോട്ടീസ്

ബെംഗളൂരു: ഐപിഎസ് ഓഫീസർ രൂപ ഡി. മൗദ്ഗിൽ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിൽ ഐഎഎസ് ഓഫീസർ രോഹിണി സിന്ധുരിക്ക് നോട്ടീസ് അയച്ച് ബെംഗളൂരു അഡീഷണൽ എസിഎംഎം കോടതി. 2023…

1 year ago

ചർച്ച്‌ സ്ട്രീറ്റ് സ്ഫോടനം; കുറ്റക്കാരായ മൂന്ന് പേർക്കുള്ള ശിക്ഷാവിധി ഇന്ന്

ബെംഗളൂരു: ബെംഗളൂരുവിലെ ചർച്ച്‌ സ്ട്രീറ്റ് സ്ഫോടനവുമായി ബന്ധപ്പെട്ട് കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്ന് പേർക്കുള്ള ശിക്ഷാവിധി കോടതി ഇന്ന് പുറപ്പെടുവിക്കും. 2014 ഡിസംബർ 28നാണ് നഗരത്തിൽ സ്ഫോടനമുണ്ടയത്. സംഭവത്തിൽ…

1 year ago

സര്‍ക്കാരിന് തിരിച്ചടി; നഗരസഭ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: എട്ട് നഗരസഭകളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജനം നിയമവിരുദ്ധമെന്ന് ഹൈക്കോടതി. കൊടുവള്ളി, ഫറോക്ക്, മുക്കം, പാനൂര്‍, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം നഗരസഭകളിലെയും പടന്ന ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ്…

1 year ago

മുംബൈ ബോട്ടപകടം; മരണസംഖ്യ 13 ആയി ഉയർന്നു

മുംബൈ: മുംബൈ ഗേറ്റ് വേ ഓഫ് തീരത്തുണ്ടായ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. 110 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. യാത്രാ ബോട്ടിൽ ഇടിച്ച നാവികസേനയുടെ ബോട്ടിലുണ്ടായിരുന്ന…

1 year ago